വായനാ ദിനം 2021

Schoolwiki സംരംഭത്തിൽ നിന്ന്
07:06, 28 ജൂൺ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sudhapc (സംവാദം | സംഭാവനകൾ)

അറബിക് വായനാ മത്സരം ജൂൺ 19 വായനാദിനത്തോട് അനുബന്ധിച്ച്, അറബിക് ക്ലബ്ബിനു കീഴിൽ അറബിക് വായനാമത്സരം നടത്തി. 5,6,7 എന്നീ ക്ലാസുകളിലെ അറബിക് ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ക്ലാസ്തല മൽസരമാണ് സംഘടിപ്പിച്ചത്. ഭൂരിഭാഗം പേരും പങ്കെടുത്ത മൽസരത്തിൽ, വൈകുന്നേരത്തോടെ വിജയികളെ പ്രഖ്യാപിക്കുകയും, എല്ലാവരേയും അഭിനന്ദിക്കുകയുംചെയ്തു.

"https://schoolwiki.in/index.php?title=വായനാ_ദിനം_2021&oldid=1075877" എന്ന താളിൽനിന്ന് ശേഖരിച്ചത്