"വായനാദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(g)
വരി 1: വരി 1:


കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ വായനാദിനം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു.സ്കൂൾ മൈതാനത്ത് മധ്യഭാഗത്തായി പി എൻ പണിക്കരുടെയും 19 സാഹ്യത്യകാരന്മാരുടെയും കട്ടൗട്ടുകൾ സ്ഥാപിച്ച് പച്ചക്കറികളുടെയും രൂപത്തിൽ അക്ഷരങ്ങൾ ആലേഘനം ചെയ്ത് ഏറെ ആകർഷണീയമായി ഒരുക്കിയിരിക്കന്നത് കൗതുകത്തോടെ ഏവരും വീക്ഷിച്ചു.സ്കൂൾ മുറ്റം അക്ഷര- സാഹിത്യ മുറ്റമായിരിക്കുന്നു രാവിലെ 9.30ന് അധ്യാപകരും കുട്ടികളും സാഹിത്യകാരന്മാർക്ക് ചുറ്റും നിന്ന് വായനാദിന പ്രതിജ്ഞ ചൊല്ലി.
<gallery>
 
vayanadinam convert.jpeg
[[പ്രമാണം:വാനഗിനം-൧.JPG|thumb|ുട്ടികൾ നിർമ്മിച്ച പോസ്റ്ററുകൾ]]
Example.jpg|കുറിപ്പ്2
[[പ്രമാണം:വാനഗിനം-൨.JPG|thumb|വായനവാരം ഉൽഘാടനം]]
</gallery>
[[പ്രമാണം:വാനഗിനം-൩.JPG|thumb|left|അക്ഷരക്കൂട്ടം]]
 
<!--visbot  verified-chils->

19:33, 5 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=വായനാദിനം&oldid=426275" എന്ന താളിൽനിന്ന് ശേഖരിച്ചത്