വാകേരി സ്കൂളിന്റെ അമ്പതാം വാർഷികം

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 2 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15047 (സംവാദം | സംഭാവനകൾ)
50-ാം വാര്‍ഷികം വിദ്യാഭ്യാസ മന്ത്രി ബഹു. പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുന്നു.
2012-13 അക്കാദമിക വര്‍ഷം നടന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു. പി കെ അബ്ദുറബ്ബ് ഒരു വര്‍ഷം നീണ്ടുനിന്ന ആഷോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എം പി ശ്രീ എം ഐ ഷാനവാസ്, എം എല്‍ എ ശ്രീ ഐ സി ബാലകൃഷ്ണന്‍ തുടങ്ങി സാൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ആളുകള്‍ ഈ ചടങ്ങില്‍ പങ്കെടുത്തു.