"വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ കടങ്കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

11:37, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

കടങ്കഥ


തുമ്മിത്തെറിച്ചാൽ കൂടെ പോരും
കണ്ട് മിണ്ടിയാൽ കൂടെ പോരും
കൂടെ ഇരുന്നാൽ
കൂടെ പോരും ഞാനാരാണെന്ന് പറയാമോ
                          (ഉത്തരം -കൊറോണ )

 

അതുൽ രാജേഷ്
5 ബി വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കഥ