വന്നേരി.എച്ച്.എസ് പുന്നയൂർക്കുളം/ചരിത്രം\കൂടുതൽ അറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19053 (സംവാദം | സംഭാവനകൾ) ('പെരുമ്പടപ്പ് പഞ്ചായത്തിൽ 1956 ൽ ആണ് വന്നേരി   HSS ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പെരുമ്പടപ്പ് പഞ്ചായത്തിൽ 1956 ൽ ആണ് വന്നേരി   HSS രൂപീകൃതമായത് .  ഈ വിദ്യാലയത്തിലെ പ്രഥമ അധ്യാപകൻ രാമവർമ രാജ ആയിരുന്നു വന്നേരി നാടിൻറെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങി വെച്ച ഈ വിദ്യാലയത്തിന്റെ മെമ്പറും കറസ്‌പോൺഡന്റും ആയിരുന്ന അന്തരിച്ച മുൻ MLA  ശ്രീ . കെ ജി കരുണാകരന്റെ ശ്രമഫലം ആണ് ഈ വിദ്യാലയം .