"വണ്ടുർ ഓർഫനേജ് .യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 48: വരി 48:
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* ഇംഗ്ലീഷ് ക്ലബ്ബ്
  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

18:18, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

വണ്ടുർ ഓർഫനേജ് .യു.പി.എസ്
വിലാസം
വണ്ടൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201748565




ചരിത്രം

1995 -ല്‍ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ വണ്ടൂര്‍ നരിമ‍ടക്കല്‍ പ്രദേശത്ത് കേന്ദ്രഗവണ്‍മെന്‍റിന്റെ ഏരിയ ഇന്‍റ ന്‍സീവ് പ്രോഗ്രാം പദ്ധതി പ്രകാരം സ്ഥാപിതമായതാണ് വണ്ടൂര്‍ ഓര്‍ഫനേജ് സ്കൂള്‍.1995 മുതല്‍2000 വരെ വണ്ടൂര്‍ യത്തീംഖാന കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. കാലക്രമേണയുള്ള വളര്‍ച്ചയില്‍ സ്കൂള്‍ 5,6,7 ക്ലാസുകളില്‍ മൂന്നു വിധം ഡിവിഷനുകളിലായി 335 കുുട്ടികള്‍ ഇപ്പോള്‍ സ്ഥാപനത്തില്‍ പഠിക്കുന്നു .15 ജീവനക്കാര്‍ ഈ സ്ക്കൂളില്‍ ജോലി ചെയ്യുന്നു .പഠന പാഠ്യേതര മേഖലകളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ഈ സ്കൂളിന്റെ വാര്‍ഷികാഘോഷം" മാമാങ്കം" എന്ന പേരില്‍ നടത്തി വരുന്നു .

= ഭൗതികസൗകര്യങ്ങള്‍ =

ഐ ടി ലാബ്
ലൈബ്രറി
റീഡിംഗ് റൂം
സയന്‍സ് ലാബ്
വിശാലമായ മൈതാനം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

 ഗണിത ക്ലബ്ബ്.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1.അബ്ദുള്‍ സലാം (എ‍‍‍ഞ്ചിനിയര്‍) 2.അഭിലാഷ് അമ്പലപ്പടി(ഡോക്ടര്‍) 3.വിപിന്‍ (പോലീസ് ഓഫിസര്‍) 4.നിതിന്‍ മോഹന്‍ (ഹോമിയോ ഡോക്ടര്‍) 5.ഹന മുഹമ്മദ്( ദന്തിസ്റ്റ്)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=വണ്ടുർ_ഓർഫനേജ്_.യു.പി.എസ്&oldid=265445" എന്ന താളിൽനിന്ന് ശേഖരിച്ചത്