"വടക്കുംപാട് എച്.എസ്.എസ് പാലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ പാലേരി എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
വരി 1: വരി 1:
{{PU|Vadakkumpad HSS Paleri}}
#തിരിച്ചുവിടുക [[വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ പാലേരി]]
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=വടക്കുന്പാട് ഹയർ സെക്കന്ററി സ്കൂൾ, പാലേരി |
സ്ഥലപ്പേര്= പാലേരി|
വിദ്യാഭ്യാസ ജില്ല=വടകര|
റവന്യൂ ജില്ല= കോഴിക്കോട് |
സ്കൂൾ കോഡ്=16069 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 01 |
സ്ഥാപിതവർഷം= 1959 |
സ്കൂൾ വിലാസം= പാലേരി ടൗൺ പി.ഒ, <br/>കുറ്റ്യാടി |
പിൻ കോഡ്= 673508 |
സ്കൂൾ ഫോൺ= 04962668199 |
സ്കൂൾ ഇമെയിൽ= vadakara16069@gmail.com|
സ്കൂൾ വെബ് സൈറ്റ്= |
ഉപ ജില്ല= കുന്നുമ്മൽ ‌|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി |
പഠന വിഭാഗങ്ങൾ2= ‍ഹൈസ്കൂൾ |
പഠന വിഭാഗങ്ങൾ3= ‍ഹയർ സെക്കന്ററി |
മാദ്ധ്യമം= മലയാളം‌ ,ഇങ്ളീഷ്|
ആൺകുട്ടികളുടെ എണ്ണം= 909 |
പെൺകുട്ടികളുടെ എണ്ണം= 942 |
വിദ്യാർത്ഥികളുടെ എണ്ണം= 1851 |
അദ്ധ്യാപകരുടെ എണ്ണം= 65 |
പ്രിൻസിപ്പൽ=    |
പ്രധാന അദ്ധ്യാപകൻ= ശോഭന. സി. കെ  |
പി.ടി.ഏ. പ്രസിഡണ്ട്= ഇസ്മയിൽ |
സ്കൂൾ ചിത്രം= dandiyathra_012.jpg ‎|
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിൽ വടക്കുമ്പാട് ദേശത്ത് കോഴിക്കോട് - കുറ്റ്യാടി സംസ്ഥാന പാതയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. വടക്കുമ്പാട് സെക്കന്ററി സ്കൂൾ, പാലേരി എന്ന പേരിൽ അറിയപ്പെടുന്നു.
 
== ചരിത്രം ==
1959 ൽ, അതു വരെ ഒരു എലിമെന്ററി സ്കൂൾ ആയി പ്രവർത്തിച്ചിരുന്ന സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1959 ജനുവരി 1 ന് സംസ്ഥാന മുഖ്യമന്ത്രി സ: ഇ എം എസ് നമ്പൂതിരിപ്പാട് ഹൈസ്കൂളിന്റെ ശിലാസ്ഥാപനം നടത്തി.
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും പ്രൈമറിയ്ക്ക്  3 കെട്ടിടത്തിലായി 19 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ 3 കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും പ്രൈമറിയ്ക്കും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
== മാനേജ്മെന്റ് ==
 
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
 
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|
|-
|1959 - 1984
|ഗംഗാധരൻ നായർ സി
|-
|1984 - 1997
|ബാലകൃഷ്ണൻനായർ പി
|-
|1997 - 1999
|എ കെ പത്മനാഭൻ
|-
|1999 - 2002
|എം കെ കുഞ്ഞനന്തൻ
|-
|2002 - 04
|വി ശ്രീധരൻ
|-
|2004 - 2011
|ശങ്കരൻ കെ
|-
|2011 - 16
|ത്രേസ്യ. കെ. ടി
|-
|2016 ഏപ്രിൽ 1  - 2016 മൊയ് 31
|സ്കറിയാ വർഗീസ്
|-
|2016 ജൂൺ 1  .......
|ശോഭന. സി. കെ
|-
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
== പ്രശസ്തരായ പൂർവ അദ്ധ്യാപകർ==
*
*വി വി ദക്ഷിണാമൂർത്തി - മുൻ എം എൽ എ, സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം, ദേശാഭിമാനി ചീഫ് എഡിറ്റർ
*എ കെ പത്മനാഭൻ - മുൻ എം എൽ എ, സി പി ഐ എം ജില്ലാകമ്മിറ്റിയംഗം, ദേശാഭിമാനി കോഴിക്കോട് യൂനിറ്റ് മനേജർ
*കെ വി രാഘവൻ - മുൻ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ്
*ഒ കുഞ്ഞിക്കണ്ണൻ - മുൻ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:11.071469, 76.077017|zoom=16}}
|style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*     
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  70 കി.മി.  അകലം
 
|}
|}
 
<!--visbot  verified-chils->

20:22, 29 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം