"വടക്കുംപാട് എച്.എസ്.എസ് പാലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PU|Vadakkumpad HSS Paleri}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ പാലേരി എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PU|Vadakkumpad HSS Paleri}}
#തിരിച്ചുവിടുക [[വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ പാലേരി]]
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=വടക്കുന്പാട് ഹയര്‍ സെക്കന്ററി സ്കൂള്‍, പാലേരി |
സ്ഥലപ്പേര്= പാലേരി|
വിദ്യാഭ്യാസ ജില്ല=വടകര|
റവന്യൂ ജില്ല= കോഴിക്കോട് |
സ്കൂള്‍ കോഡ്=16069 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 01 |
സ്ഥാപിതവര്‍ഷം= 1959 |
സ്കൂള്‍ വിലാസം= പാലേരി ടൗണ്‍ പി.ഒ, <br/>കുറ്റ്യാടി |
പിന്‍ കോഡ്= 673508 |
സ്കൂള്‍ ഫോണ്‍= 04962668199 |
സ്കൂള്‍ ഇമെയില്‍= vadakara16069@gmail.com|
സ്കൂള്‍ വെബ് സൈറ്റ്= |
ഉപ ജില്ല= കുന്നുമ്മല്‍ ‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി |
പഠന വിഭാഗങ്ങള്‍2= ‍ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങള്‍3= ‍ഹയര്‍ സെക്കന്ററി |
മാദ്ധ്യമം= മലയാളം‌ ,ഇങ്ളീഷ്|
ആൺകുട്ടികളുടെ എണ്ണം= 909 |
പെൺകുട്ടികളുടെ എണ്ണം= 942 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1851 |
അദ്ധ്യാപകരുടെ എണ്ണം= 65 |
പ്രിന്‍സിപ്പല്‍=    |
പ്രധാന അദ്ധ്യാപകന്‍= ശോഭന. സി. കെ  |
പി.ടി.ഏ. പ്രസിഡണ്ട്= ഇസ്മയില്‍ |
സ്കൂള്‍ ചിത്രം= dandiyathra_012.jpg ‎|
}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തില്‍ വടക്കുമ്പാട് ദേശത്ത് കോഴിക്കോട് - കുറ്റ്യാടി സംസ്ഥാന പാതയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. വടക്കുമ്പാട് സെക്കന്ററി സ്കൂള്‍, പാലേരി എന്ന പേരില്‍ അറിയപ്പെടുന്നു.
 
== ചരിത്രം ==
1959 ല്‍, അതു വരെ ഒരു എലിമെന്ററി സ്കൂള്‍ ആയി പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1959 ജനുവരി 1 ന് സംസ്ഥാന മുഖ്യമന്ത്രി സ: ഇ എം എസ് നമ്പൂതിരിപ്പാട് ഹൈസ്കൂളിന്റെ ശിലാസ്ഥാപനം നടത്തി.
 
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും പ്രൈമറിയ്ക്ക്  3 കെട്ടിടത്തിലായി 19 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ 3 കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും പ്രൈമറിയ്ക്കും  വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
== മാനേജ്മെന്റ് ==
 
 
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
 
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|
|-
|1959 - 1984
|ഗംഗാധരന്‍ നായര്‍ സി
|-
|1984 - 1997
|ബാലകൃഷ്ണന്‍നായര്‍ പി
|-
|1997 - 1999
|എ കെ പത്മനാഭന്‍
|-
|1999 - 2002
|എം കെ കുഞ്ഞനന്തന്‍
|-
|2002 - 04
|വി ശ്രീധരന്‍
|-
|2004 - 2011
|ശങ്കരന്‍ കെ
|-
|2011 - 16
|ത്രേസ്യ. കെ. ടി
|-
|2016 ഏപ്രില്‍ 1  - 2016 മൊയ് 31
|സ്കറിയാ വര്‍ഗീസ്
|-
|2016 ജൂണ്‍ 1  .......
|ശോഭന. സി. കെ
|-
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
== പ്രശസ്തരായ പൂര്‍വ അദ്ധ്യാപകര്‍==
*
*വി വി ദക്ഷിണാമൂര്‍ത്തി - മുന്‍ എം എല്‍ എ, സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം, ദേശാഭിമാനി ചീഫ് എഡിറ്റര്‍
*എ കെ പത്മനാഭന്‍ - മുന്‍ എം എല്‍ എ, സി പി ഐ എം ജില്ലാകമ്മിറ്റിയംഗം, ദേശാഭിമാനി കോഴിക്കോട് യൂനിറ്റ് മനേജര്‍
*കെ വി രാഘവന്‍ - മുന്‍ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ്
*ഒ കുഞ്ഞിക്കണ്ണന്‍ - മുന്‍ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

20:22, 29 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം