ലിറ്റിൽ കൈറ്റ്സ്/മൊഡ്യൂൾ ക്ലാസ്

Schoolwiki സംരംഭത്തിൽ നിന്ന്

19-06-2019 _17-07-2019 Basic concepts-ANIMATION (TUPI TUBE DESK)

             ആനിമേഷൻ   സോഫ്റ്റുവെയറായ TUPI TUBE DESK പരിജയപ്പെടുത്തി. ആനിമേഷൻ മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള സെക്ഷൻ ക്ലാസ്സായിരുന്നു. രണ്ട് ചെറിയ ആനിമേഷൻ വീഡിയോകൾ കാണിച്ചാണ് ക്ലാസ് ആരംഭിച്ചത് . ഓരോ വീഡിയോയും പ്രദ൪ശിപ്പിച്ചതിനുശേഷമുള്ള പൊതുച൪ച്ച 2D-3D ആനിമേഷൻ മേഖലയെക്കുറിച്ചും ആനിമേഷൻ സിനിമയുടെ പ്രത്യേകതകളെക്കുറിച്ചും ആനിമേഷൻ തയ്യാറാക്കുന്നതിന് ചിത്രങ്ങൾക്കള്ള പ്രാധാന്യത്തെക്കുരിച്ചും വിദ്യാ൪ത്ഥികൾക്ക് ധാരണ ലഭിച്ചു. കൂടാതെ ആനിമേഷൻ തയ്യാറാക്കുന്നതിന് പ്രദാനമായും ചിത്രങ്ങൾ ആവശ്യമാണെന്ന ധാരണ ലഭിച്ചു.ഇതിൽ നിന്നും ആനിമേഷൻ മേഖലയിൽ താത്പര്യം ജനിപ്പിക്കുന്നതിനും ആനിമേഷൻ സിനിമയുടെ പ്രത്യേകതകൾ മനസ്സിലാക്കുവാനും കഴിയുന്നു. ആനിമേഷൻ സോഫ്റ്റ് വെയറുകളിലെ TWEENING സങ്കേതത്തിന്റെ പ്രാധാന്യം ബോധ്യമാകുന്നതിനും TUPI TUBE DESK സോഫ്റ്റ് വെയറിലെ TWEENING സങ്കേതത്തിന്റെ  പ്രാധാന്യം ബോധ്യമാകുന്നതിനും  TUPI TUBE DESK സോഫ്റ്റ് വെയറിലെ POSITION TWEEN സൗകര്യം ഉപയോഗിച്ച് ഒബ്ജക്ടുകൾക്കു് ആനിമേഷൻ നൽകുന്നതിനുള്ള ശേഷി നേടാനും കഴി‍ഞ്ഞു.ആനിമേഷനുകളിലേക്കാവശ്യമായ പശ്ചാത്തലചിത്രങ്ങളും കഥാപത്രങ്ങളെയുമെല്ലാം എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും GIMP,INKSCAPE തുടങ്ങിയ സോഫ്റ്റുവെയറുകൾ ഉപയോഗിച്ചാണ് ഇവ തയ്യാറാക്കിയത്.

24-07-2019_07-08-2019 SCRATCH 18-09-2019_24-10-2019 MALAYALAM COMPUTING AND INTERNET

                  മലയാളം റൈറ്റിങ് സോഫ്റ്റവെയറായ LIBRE OFFICE WRITER

30-10-2019_20-11-2019 MOBILE APP 27-11-2019_01-01-2020 PYTHON AND ELECTRONICS 09-01-2020_22-01-2020 ROBOTICS 29-01-2020_06-02-2020 HARDWARE