ലിറ്റിൽ കൈറ്റ്സ്/മൊഡ്യൂൾ ക്ലാസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:05, 11 ഫെബ്രുവരി 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35012 (സംവാദം | സംഭാവനകൾ) ('19-06-2019 _17-07-2019 Basic concepts-ANIMATION (TUPI TUBE DESK) ആനിമേഷൻ സോഫ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

19-06-2019 _17-07-2019 Basic concepts-ANIMATION (TUPI TUBE DESK)

                ആനിമേഷൻ സോഫ്റ്റുവെയറായ TUPI TUBE DESK പരിജയപ്പെടുത്തി. ആനിമേഷൻ മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള സെക്ഷൻ ക്ലാസ്സായിരുന്നു. രണ്ട് ചെറിയ ആനിമേഷൻ വീഡിയോകൾ കാണിച്ചാണ് ക്ലാസ് ആരംഭിച്ചത് . ഓരോ വീഡിയോയും പ്രദ൪ശിപ്പിച്ചതിനുശേഷമുള്ള പൊതുച൪ച്ച 2D-3D ആനിമേഷൻ മേഖലയെക്കുറിച്ചും ആനിമേഷൻ സിനിമയുടെ പ്രത്യേകതകളെക്കുറിച്ചും ആനിമേഷൻ തയ്യാറാക്കുന്നതിന് ചിത്രങ്ങൾക്കള്ള പ്രാധാന്യത്തെക്കുരിച്ചും വിദ്യാ൪ത്ഥികൾക്ക് ധാരണ ലഭിച്ചു. കൂടാതെ ആനിമേഷൻ തയ്യാറാക്കുന്നതിന് പ്രദാനമായും ചിത്രങ്ങൾ ആവശ്യമാണെന്ന ധാരണ ലഭിച്ചു. 

24-07-2019_07-08-2019 SCRATCH 18-09-2019_24-10-2019 MALAYALAM COMPUTING AND INTERNET

                  മലയാളം റൈറ്റിങ് സോഫ്റ്റവെയറായ

30-10-2019_20-11-2019 MOBILE APP 27-11-2019_01-01-2020 PYTHON AND ELECTRONICS 09-01-2020_22-01-2020 ROBOTICS 29-01-2020_06-02-2020 HARDWARE