"ലിറ്റിൽ കൈറ്റ്സ്/മൊഡ്യൂൾ ക്ലാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(.)
വരി 1: വരി 1:
19-06-2019 _17-07-2019         
19-06-2019 _17-07-2019         
Basic concepts-ANIMATION (TUPI TUBE DESK)

               ആനിമേഷൻ  സോഫ്റ്റുവെയറായ TUPI TUBE DESK പരിജയപ്പെടുത്തി. ആനിമേഷൻ മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള സെക്ഷൻ ക്ലാസ്സായിരുന്നു. രണ്ട് ചെറിയ ആനിമേഷൻ വീഡിയോകൾ കാണിച്ചാണ് ക്ലാസ് ആരംഭിച്ചത് . ഓരോ വീഡിയോയും പ്രദ൪ശിപ്പിച്ചതിനുശേഷമുള്ള പൊതുച൪ച്ച 2D-3D ആനിമേഷൻ മേഖലയെക്കുറിച്ചും ആനിമേഷൻ സിനിമയുടെ പ്രത്യേകതകളെക്കുറിച്ചും ആനിമേഷൻ തയ്യാറാക്കുന്നതിന് ചിത്രങ്ങൾക്കള്ള പ്രാധാന്യത്തെക്കുരിച്ചും വിദ്യാ൪ത്ഥികൾക്ക് ധാരണ ലഭിച്ചു. കൂടാതെ ആനിമേഷൻ തയ്യാറാക്കുന്നതിന് പ്രദാനമായും ചിത്രങ്ങൾ ആവശ്യമാണെന്ന ധാരണ ലഭിച്ചു.ഇതിൽ നിന്നും ആനിമേഷൻ മേഖലയിൽ താത്പര്യം ജനിപ്പിക്കുന്നതിനും ആനിമേഷൻ സിനിമയുടെ പ്രത്യേകതകൾ മനസ്സിലാക്കുവാനും കഴിയുന്നു. ആനിമേഷൻ സോഫ്റ്റ് വെയറുകളിലെ TWEENING സങ്കേതത്തിന്റെ പ്രാധാന്യം ബോധ്യമാകുന്നതിനും TUPI TUBE DESK സോഫ്റ്റ് വെയറിലെ TWEENING സങ്കേതത്തിന്റെ  പ്രാധാന്യം ബോധ്യമാകുന്നതിനും  TUPI TUBE DESK സോഫ്റ്റ് വെയറിലെ POSITION TWEEN സൗകര്യം ഉപയോഗിച്ച് ഒബ്ജക്ടുകൾക്കു് ആനിമേഷൻ നൽകുന്നതിനുള്ള ശേഷി നേടാനും കഴി‍ഞ്ഞു.ആനിമേഷനുകളിലേക്കാവശ്യമായ പശ്ചാത്തലചിത്രങ്ങളും കഥാപത്രങ്ങളെയുമെല്ലാം എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും GIMP,INKSCAPE തുടങ്ങിയ സോഫ്റ്റുവെയറുകൾ ഉപയോഗിച്ചാണ് ഇവ തയ്യാറാക്കിയത്.
               ആനിമേഷൻ  സോഫ്റ്റുവെയറായ TUPI TUBE DESK പരിജയപ്പെടുത്തി. ആനിമേഷൻ മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള സെക്ഷൻ ക്ലാസ്സായിരുന്നു. രണ്ട് ചെറിയ ആനിമേഷൻ വീഡിയോകൾ കാണിച്ചാണ് ക്ലാസ് ആരംഭിച്ചത് . ഓരോ വീഡിയോയും പ്രദ൪ശിപ്പിച്ചതിനുശേഷമുള്ള പൊതുച൪ച്ച 2D-3D ആനിമേഷൻ മേഖലയെക്കുറിച്ചും ആനിമേഷൻ സിനിമയുടെ പ്രത്യേകതകളെക്കുറിച്ചും ആനിമേഷൻ തയ്യാറാക്കുന്നതിന് ചിത്രങ്ങൾക്കള്ള പ്രാധാന്യത്തെക്കുരിച്ചും വിദ്യാ൪ത്ഥികൾക്ക് ധാരണ ലഭിച്ചു. കൂടാതെ ആനിമേഷൻ തയ്യാറാക്കുന്നതിന് പ്രദാനമായും ചിത്രങ്ങൾ ആവശ്യമാണെന്ന ധാരണ ലഭിച്ചു.ഇതിൽ നിന്നും ആനിമേഷൻ മേഖലയിൽ താത്പര്യം ജനിപ്പിക്കുന്നതിനും ആനിമേഷൻ സിനിമയുടെ പ്രത്യേകതകൾ മനസ്സിലാക്കുവാനും കഴിയുന്നു. ആനിമേഷൻ സോഫ്റ്റ് വെയറുകളിലെ TWEENING സങ്കേതത്തിന്റെ പ്രാധാന്യം ബോധ്യമാകുന്നതിനും TUPI TUBE DESK സോഫ്റ്റ് വെയറിലെ TWEENING സങ്കേതത്തിന്റെ  പ്രാധാന്യം ബോധ്യമാകുന്നതിനും  TUPI TUBE DESK സോഫ്റ്റ് വെയറിലെ POSITION TWEEN സൗകര്യം ഉപയോഗിച്ച് ഒബ്ജക്ടുകൾക്കു് ആനിമേഷൻ നൽകുന്നതിനുള്ള ശേഷി നേടാനും കഴി‍ഞ്ഞു.ആനിമേഷനുകളിലേക്കാവശ്യമായ പശ്ചാത്തലചിത്രങ്ങളും കഥാപത്രങ്ങളെയുമെല്ലാം എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും GIMP,INKSCAPE തുടങ്ങിയ സോഫ്റ്റുവെയറുകൾ ഉപയോഗിച്ചാണ് ഇവ തയ്യാറാക്കിയത്. അനിമേഷൻ ആവശ്യമായ പശ്ചാത്തല ചിത്രം ജിമ്പ് സോഫ്റ്റ്വെയ൪ ഉപയോഗിച്ച് തയാറാക്കി. റ്റുപിയിൽ അനിമേഷൻ തയാറാക്കുന്നതിനുള്ള ചിത്രം png ഫോ൪മാറ്റിൽ തയാറാക്കേണ്ട ആവശ്യകത ബോധ്യപ്പെട്ടു. പുകയില വിരുദ്ധ പ്രചാരണം, റോഡ് സുരക്ഷ എന്നിവ GIMP, Inkscape, TupiTube എന്നീ  സോഫ്റ്റ്വെയ൪ ഉപയോഗിച്ച്  കൊച്ചു അനിമേഷൻ സിനിമകൾ തയാറാക്കി.
24-07-2019_07-08-2019
24-07-2019_07-08-2019
SCRATCH
SCRATCH
18-09-2019_24-10-2019
18-09-2019_24-10-2019
MALAYALAM COMPUTING AND INTERNET
MALAYALAM COMPUTING AND INTERNET
                   മലയാളം റൈറ്റിങ് സോഫ്റ്റവെയറായ LIBRE OFFICE WRITER
                   മലയാളം റൈറ്റിങ് സോഫ്റ്റവെയറായ LIBRE OFFICE WRITER കമ്പ്യൂട്ടറിലും മൊബൈൽഫോണിലും ഇന്ന് മലയാള ഭാഷ അനായാസം ഉപയോഗിക്കാൻ കഴിയുന്നുണ്ട് . യൂണികോഡ് എന്ന എൻകോഡിങ് രീതിയുടെ ആവിർഭാവത്തോടെയാണ് ഇത് സാധ്യമായത് . ഈ സെക്ഷനിൽ  എൻകോഡിങ് രീതികളെ കുറിചു പ്രാഥമിക ദാരണയുണ്ടാക്കി. ASCII , യൂണികോഡ് എന്നി എൻകോഡിങ് രീതികൾ പരിചയപെടുന്നതിനും ഒരു എൻകോർഡിങ്ങിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനും ഉള്ള പരിശീലനം ലഭിച്ചു . കൃത്യതയിലും വേഗതയിലും മലയാളം ടൈപ്പിംഗ് പരിശീലിക്കാൻ കഴിഞ്ഞു . കൂടാതെ വിവിധ നിവേശകരീതികൾ കമ്പ്യൂട്ടറിൽ സജ്ജമാകാനും സാധിച്ചു .കുട്ടികൾക്ക് മലയാളം ടൈപ്പിംഗ് ചെയ്യാനുള്ള താല്പര്യം കൂടുതലായി ഈ സെക്ഷനിലൂടെ ഉണ്ടായി .ഈ സെക്ഷനിലൂടെ പഠിപ്പിച്ച കാര്യങ്ങൾ ഓർത്തെടുക്കാനും കൂടുതൽ പരിശീലനങ്ങളിലൂടെ ടൈപ്പിംഗ് വേഗത വർധിപ്പിക്കാൻ കഴിഞ്ഞു . ഇൻസ്ക്രിപ്ട് നിവേശകരീതി പരിശീലിക്കുകയും ടെക്സ്റ്റ് ഇൻപുട്ടിനു കീബോർഡ്‌ ഉപയോഗിക്കാതെയുള്ള മാർഗ്ഗങ്ങളും പരിശീലിച്ചു . ഈ സെക്ഷനിൽ മാഗസിൻ ചെയ്യാൻ കുട്ടികൾ പ്രാപ്തരായി . എല്ലാ ക്ലാസ്സുകളിൽ നിന്നും കുട്ടികൾ  സ്വയം തയ്യാറാക്കിയ കവിത , കഥ , ലേഖനങ്ങൾ , യാത്രാവിരണങ്ങൾ എന്നിവ ശേഖരിച്ചു .പിന്നീട് LITTLE KITES കുട്ടികൾ ഇവയെല്ലാം കമ്പ്യൂട്ടറിൽ ടൈപ്പ്ചെയ്യുകയും ആവാശ്യമായ എഡിറ്റിംഗ് നടത്തുകയും ചെയ്തു .
30-10-2019_20-11-2019
30-10-2019_20-11-2019
MOBILE APP
MOBILE APP

11:27, 17 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

19-06-2019 _17-07-2019 Basic concepts-ANIMATION (TUPI TUBE DESK)

             ആനിമേഷൻ   സോഫ്റ്റുവെയറായ TUPI TUBE DESK പരിജയപ്പെടുത്തി. ആനിമേഷൻ മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള സെക്ഷൻ ക്ലാസ്സായിരുന്നു. രണ്ട് ചെറിയ ആനിമേഷൻ വീഡിയോകൾ കാണിച്ചാണ് ക്ലാസ് ആരംഭിച്ചത് . ഓരോ വീഡിയോയും പ്രദ൪ശിപ്പിച്ചതിനുശേഷമുള്ള പൊതുച൪ച്ച 2D-3D ആനിമേഷൻ മേഖലയെക്കുറിച്ചും ആനിമേഷൻ സിനിമയുടെ പ്രത്യേകതകളെക്കുറിച്ചും ആനിമേഷൻ തയ്യാറാക്കുന്നതിന് ചിത്രങ്ങൾക്കള്ള പ്രാധാന്യത്തെക്കുരിച്ചും വിദ്യാ൪ത്ഥികൾക്ക് ധാരണ ലഭിച്ചു. കൂടാതെ ആനിമേഷൻ തയ്യാറാക്കുന്നതിന് പ്രദാനമായും ചിത്രങ്ങൾ ആവശ്യമാണെന്ന ധാരണ ലഭിച്ചു.ഇതിൽ നിന്നും ആനിമേഷൻ മേഖലയിൽ താത്പര്യം ജനിപ്പിക്കുന്നതിനും ആനിമേഷൻ സിനിമയുടെ പ്രത്യേകതകൾ മനസ്സിലാക്കുവാനും കഴിയുന്നു. ആനിമേഷൻ സോഫ്റ്റ് വെയറുകളിലെ TWEENING സങ്കേതത്തിന്റെ പ്രാധാന്യം ബോധ്യമാകുന്നതിനും TUPI TUBE DESK സോഫ്റ്റ് വെയറിലെ TWEENING സങ്കേതത്തിന്റെ  പ്രാധാന്യം ബോധ്യമാകുന്നതിനും  TUPI TUBE DESK സോഫ്റ്റ് വെയറിലെ POSITION TWEEN സൗകര്യം ഉപയോഗിച്ച് ഒബ്ജക്ടുകൾക്കു് ആനിമേഷൻ നൽകുന്നതിനുള്ള ശേഷി നേടാനും കഴി‍ഞ്ഞു.ആനിമേഷനുകളിലേക്കാവശ്യമായ പശ്ചാത്തലചിത്രങ്ങളും കഥാപത്രങ്ങളെയുമെല്ലാം എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും GIMP,INKSCAPE തുടങ്ങിയ സോഫ്റ്റുവെയറുകൾ ഉപയോഗിച്ചാണ് ഇവ തയ്യാറാക്കിയത്. അനിമേഷൻ ആവശ്യമായ പശ്ചാത്തല ചിത്രം ജിമ്പ് സോഫ്റ്റ്വെയ൪ ഉപയോഗിച്ച് തയാറാക്കി. റ്റുപിയിൽ അനിമേഷൻ തയാറാക്കുന്നതിനുള്ള ചിത്രം png ഫോ൪മാറ്റിൽ തയാറാക്കേണ്ട ആവശ്യകത ബോധ്യപ്പെട്ടു. പുകയില വിരുദ്ധ പ്രചാരണം, റോഡ് സുരക്ഷ എന്നിവ GIMP, Inkscape, TupiTube എന്നീ  സോഫ്റ്റ്വെയ൪ ഉപയോഗിച്ച്  കൊച്ചു അനിമേഷൻ സിനിമകൾ തയാറാക്കി.

24-07-2019_07-08-2019 SCRATCH 18-09-2019_24-10-2019 MALAYALAM COMPUTING AND INTERNET

                  മലയാളം റൈറ്റിങ് സോഫ്റ്റവെയറായ LIBRE OFFICE WRITER കമ്പ്യൂട്ടറിലും മൊബൈൽഫോണിലും ഇന്ന് മലയാള ഭാഷ അനായാസം ഉപയോഗിക്കാൻ കഴിയുന്നുണ്ട് . യൂണികോഡ് എന്ന എൻകോഡിങ് രീതിയുടെ ആവിർഭാവത്തോടെയാണ് ഇത് സാധ്യമായത് . ഈ സെക്ഷനിൽ   എൻകോഡിങ് രീതികളെ കുറിചു പ്രാഥമിക ദാരണയുണ്ടാക്കി. ASCII , യൂണികോഡ് എന്നി എൻകോഡിങ് രീതികൾ പരിചയപെടുന്നതിനും ഒരു എൻകോർഡിങ്ങിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനും ഉള്ള പരിശീലനം ലഭിച്ചു . കൃത്യതയിലും വേഗതയിലും മലയാളം ടൈപ്പിംഗ് പരിശീലിക്കാൻ കഴിഞ്ഞു . കൂടാതെ വിവിധ നിവേശകരീതികൾ കമ്പ്യൂട്ടറിൽ സജ്ജമാകാനും സാധിച്ചു .കുട്ടികൾക്ക് മലയാളം ടൈപ്പിംഗ് ചെയ്യാനുള്ള താല്പര്യം കൂടുതലായി ഈ സെക്ഷനിലൂടെ ഉണ്ടായി .ഈ സെക്ഷനിലൂടെ പഠിപ്പിച്ച കാര്യങ്ങൾ ഓർത്തെടുക്കാനും കൂടുതൽ പരിശീലനങ്ങളിലൂടെ ടൈപ്പിംഗ് വേഗത വർധിപ്പിക്കാൻ കഴിഞ്ഞു . ഇൻസ്ക്രിപ്ട് നിവേശകരീതി പരിശീലിക്കുകയും ടെക്സ്റ്റ് ഇൻപുട്ടിനു കീബോർഡ്‌ ഉപയോഗിക്കാതെയുള്ള മാർഗ്ഗങ്ങളും പരിശീലിച്ചു . ഈ സെക്ഷനിൽ മാഗസിൻ ചെയ്യാൻ കുട്ടികൾ പ്രാപ്തരായി . എല്ലാ ക്ലാസ്സുകളിൽ നിന്നും കുട്ടികൾ  സ്വയം തയ്യാറാക്കിയ കവിത , കഥ , ലേഖനങ്ങൾ , യാത്രാവിരണങ്ങൾ എന്നിവ ശേഖരിച്ചു .പിന്നീട് LITTLE KITES കുട്ടികൾ ഇവയെല്ലാം കമ്പ്യൂട്ടറിൽ ടൈപ്പ്ചെയ്യുകയും ആവാശ്യമായ എഡിറ്റിംഗ് നടത്തുകയും ചെയ്തു .

30-10-2019_20-11-2019 MOBILE APP 27-11-2019_01-01-2020 PYTHON AND ELECTRONICS 09-01-2020_22-01-2020 ROBOTICS 29-01-2020_06-02-2020 HARDWARE