ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:27, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35211 (സംവാദം | സംഭാവനകൾ) (ഭൗതികസൗകര്യങ്ങൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]

വളരെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങളാണ് ഈ വിദ്യാലയത്തിനുള്ളത് .സുദൃഢവും വളരെ ഭംഗിയുള്ളതുമായ കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത് C.ആകൃതിയിൽ രണ്ടു നിലകളിലായി  ക്ലാസ്സ്മുറികളും രണ്ടാം നിലയിൽ വിശാലമായ ഹാളും സ്റ്റേജും ഉണ്ട് .താഴെയും വിശാലമായ സ്റ്റേജ് ഉണ്ട്.ടൈല് പാകി മനോഹരമായ നടുമുറ്റവും ചുറ്റും വിശേഷപ്പെട്ട തണൽ മരങ്ങളും ഉണ്ട്.കൂടാതെ ആകർഷകമായ ഉദ്യാനവും വിഷേശയിനം ഔഷധത്തോട്ടവും  സ്കൂളിനെ സുന്ദരമാക്കുന്നു.