"റവ. ഫാ. റ്റി.സി.എം.എം.യു.പി.എസ് മുളപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റവ. ഫാ. റ്റി.സി.എം.എം.യു.പി.എസ് മുളപ്പുറം (മൂലരൂപം കാണുക)
15:00, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2021തിരുത്തലിനു സംഗ്രഹമില്ല
No edit summary |
Shajimonpk (സംവാദം | സംഭാവനകൾ) No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Rev. Father T C M M U P S MULAPPURAM}} | {{prettyurl|Rev. Father T C M M U P S MULAPPURAM}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=മുളപ്പുറം | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=തൊടുപുഴ | ||
| വിദ്യാഭ്യാസ ജില്ല=തൊടുപുഴ | |റവന്യൂ ജില്ല=ഇടുക്കി | ||
| റവന്യൂ ജില്ല= | |സ്കൂൾ കോഡ്=29328 | ||
| സ്കൂൾ കോഡ്= 29328 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതവർഷം= 1932 | |യുഡൈസ് കോഡ്=32090800506 | ||
| സ്കൂൾ വിലാസം= മുളപ്പുറം | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= 685581 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1932 | ||
| സ്കൂൾ ഇമെയിൽ= revfrtcmmups@gmail.com | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്=www.revfrtcmmupschool.com | |പോസ്റ്റോഫീസ്=മുളപ്പുറം | ||
| | |പിൻ കോഡ്=ഇടുക്കി ജില്ല 685581 | ||
| | |സ്കൂൾ ഫോൺ= | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=revfrtcmmups@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്=www.revfrtcmmupschool.com | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=തൊടുപുഴ | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =കരിമണ്ണൂർ പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=4 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തൊടുപുഴ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=തൊടുപുഴ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ഇളംദേശം | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=47 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=51 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=98 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഡെല്ലി കെ മോൾ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വിനോജ് കുമാർ എൻ ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി ദാസൻ | |||
| സ്കൂൾ ചിത്രം= mulappuram.jpg | | സ്കൂൾ ചിത്രം= mulappuram.jpg | ||
| }} | | }} | ||
വരി 47: | വരി 73: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും ഒരുക്കിയിരിക്കുന്ന ഓണസ്റ്റി | കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും ഒരുക്കിയിരിക്കുന്ന '''ഓണസ്റ്റി ഷോപ്പി'''ൽ കടയുടമയോ വിൽപ്പനക്കാരനോ ഇല്ല .കുട്ടികൾക്ക് അവശ്യ സാധനങ്ങൾ ഇഷ്ടനുസരണം സ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുത്തു സാധനങ്ങളുടെ വില സത്യസന്ധമായി പെട്ടിയിൽ നിക്ഷേപിച്ചു മടങ്ങാം . | ||
ഇല്ല .കുട്ടികൾക്ക് അവശ്യ സാധനങ്ങൾ ഇഷ്ടനുസരണം സ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുത്തു സാധനങ്ങളുടെ വില സത്യസന്ധമായി പെട്ടിയിൽ നിക്ഷേപിച്ചു മടങ്ങാം . | ഓരോ ജന്മനക്ഷത്രത്തിനും അനുയോജ്യമായ ചെടികൾ ചട്ടികളിൽനട്ടുവളർത്തി കുട്ടികൾ പരിപാലിക്കുന്നു . ജനാധിപത്യ സമ്പ്രദായങ്ങളോട് താൽപ്പര്യവും പരിചയവും വളർത്താൻ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി . നാമനിർദ്ദേശപത്രികസ്വീകരിക്കൽ ,പിൻവലിക്കൽ ,സൂക്ഷ്മനിരീക്ഷണം തുടങ്ങി ഒരു തെരഞെടുപ്പിൽ പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും തെരഞ്ഞെടുപ്പിനുണ്ടായിരുന്നു .അധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചർച്ച ചെയ്യുകയും അവ പ്രാവർത്തികമാക്കാനും ഈ ജനാതിപത്യ വേദി വളരെ സഹായകരമാകുന്നു. | ||
പ്രകൃതിയെ അറിയുകയും ആദരിക്കുകയും ,സ്വാംശീകരിക്കുകയും ,സംരക്ഷിക്കുകയും ചെയ്യേണ്ടത് നാമോരോരുത്തരുടേയും കടമയാണ് എന്ന ബോധ്യമുൾക്കൊണ്ടു സ്കൂളിൽ നടത്തിയ എല്ലാ ദിനാഘോഷങ്ങളും പരിസ്ഥിതിസംരക്ഷണത്തിനു പ്രാധാന്യം കൊടുത്താണ് ആചരിക്കുന്നത് . | |||
വീടുകളിൽനിന്നും തൊട്ടടുത്ത വ്യാപാരസ്ഥാപനങ്ങളിൽനിന്നും പ്ലാസ്റ്റിക് കത്തിക്കുന്നതിന്റെ ദൂഷ്യവശങ്ങൾ പറഞ്ഞുമനസിലാക്കി ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് വൃത്തിയാക്കി ശേഖരിച്ചു പാഴ്വസ്തു വ്യാപാരികൾക്ക് കൈമാറുന്നു . | |||
തൊമ്മൻകുത്ത് ഇക്കോടൂറിസംകേന്ദ്രത്തിലെ പക്ഷികളെയും ,ചിത്രശലഭങ്ങളെയും .മരങ്ങളെയും അടുത്തറിയാനും പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യതയും പ്രകൃതിയുടെ വരദാനങ്ങൾ നേരിട്ടറിയാനും പ്രകൃതിപഠനക്യാമ്പും ട്രെക്കിങ്ങും നടത്തി . | |||
നാഗാർജുന ഔഷധശാലയിൽ നിന്നും ലഭിച്ച നൂറോളം ഔഷധ ചെടികൾ കുട്ടികൾ നട്ടുവളർത്തി പരിപാലിക്കുന്നു . | |||
ശാസ്ത്രപരീക്ഷണങ്ങൾ ഉൾപ്പെടുത്തി മൂന്നു ദിവസം നീണ്ടുനിന്ന ശാസ്ത്ര സഹവാസ ക്യാമ്പ് നടത്തി | ശാസ്ത്രപരീക്ഷണങ്ങൾ ഉൾപ്പെടുത്തി മൂന്നു ദിവസം നീണ്ടുനിന്ന ശാസ്ത്ര സഹവാസ ക്യാമ്പ് നടത്തി | ||
ബയോഗ്യാസ് പ്ലാന്റ് ,നിഴൽ ഘടികാരം ,മുച്ചട്ടി അരിപ്പ ,കാറ്റിൽ നിന്നും സൗരോർജം ഉപയോഗിച്ചും പ്രവർത്തിക്കുന്ന കാറ്റാടി ,നക്ഷത്ര വനം ,വിവിധ തരം ചെടികൾ ,ആവാസ വ്യവസ്ഥയെക്കുറിച്ചു പഠിക്കാൻ കുളം പക്ഷികൾക്ക് കൂടൊരുക്കാൻ മുതലായവ ഉൾപ്പെടുത്തി സ്കൂളിൽ പരിസ്ഥിതി പരീക്ഷണശാല സജ്ജീകരിച്ചിട്ടുണ്ട് . | |||
വൈദുതി ഉപയോഗം കുറക്കുകയെന്ന ലക്ഷ്യത്തോടെ കുട്ടികൾ ഊർജ സംരക്ഷണ പ്രൊജക്റ്റ് നടത്തി . കുട്ടികൾ അവരവരുടെ വീടുകളിലെ വൈദുതി ഉപയോഗവുമായി ബന്ധപ്പെട്ടു റീഡിങ്ങുകൾ ക്രോഡീകരിക്കുകയും വൈദുതിയുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ ശ്രമിക്കുകയും മറ്റുള്ളവരെ ബോധവൽക്കരിക്കുകയും ചെയ്തു . | |||
ഓരോ ക്ലാസ്സിലും പഠനം ,അച്ചടക്കം, ശുചിത്വം ,ക്ലാസ് ക്രമീകരണം എന്നീ മേഖലകളെ അടിസ്ഥാനമാക്കി മാർക്ക് നൽകി ഏറ്റവും നല്ല ക്ലാസിനെ കണ്ടെത്തി അനുമോദിക്കുന്നു . | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
'''മുൻ മാനേജർമാർ''' | |||
ഫാ. റ്റി. ജെ . മത്തായി തറയാനിൽ | |||
ഫാ. ജോൺ പുത്തൂരാൻ | |||
ഫാ. തോമസ് കുപ്പമല | |||
ഫാ. ജോസഫ് വെളിയത്തുകുടി | |||
ഫാ. റെജി വെട്ടുകാട്ടിൽ | |||
'''മുൻ പ്രധാനാധ്യാപകർ''' | |||
ഫാ. റ്റി .ജെ .മത്തായി തറയാനിൽ | |||
അന്നമ്മ വര്ഗീസ് തറയാനിൽ | |||
മത്തായി കെ .എം കോശ്ശേരിൽ | |||
ചാച്ചമ്മ വി .എം. കോശ്ശേരിൽ | |||
അന്നക്കുട്ടി കോക്കാട്ട് | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
വരി 77: | വരി 116: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കരിമണ്ണൂർ നിന്നും 6 കി.മി.-തൊമ്മൻകുത്ത് റൂട്ടിൽ | കരിമണ്ണൂർ നിന്നും 6 കി.മി.-തൊമ്മൻകുത്ത് റൂട്ടിൽ | ||
{{#multimaps: 9.9314505,76.8053431| zoom=12 }} | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||