"റവ.ഫാദർ.ജി.എം.വി.എച്ച്.എസ്സ്.എസ്സ്.കാരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(AS)
(AA)
വരി 77: വരി 77:
|2009 - 2016
|2009 - 2016
|ശ്റി.K.J.രാജു.
|ശ്റി.K.J.രാജു.
|-2016-2017
|-
|2016-2017
| NANCY JOSEPH
| NANCY JOSEPH



14:42, 4 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

റവ.ഫാദർ.ജി.എം.വി.എച്ച്.എസ്സ്.എസ്സ്.കാരിക്കോട്
വിലാസം
കാരിേകാട്
സ്ഥാപിതം15 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-07-201745018


കാരിേക്കാട് നഗരത്തിെ൯റ ഹൃദയഭാഗത്തായി സ്ഥിതി െചയ്യുന്ന ഒരു എയ്ഡഡ് വിദൃാലയമാണ് ജി.എം.വി.എച്ച്.എസ്.സ്കൂള്‍. െവളളൂ൪ നൃൂസ്പ്റിെ൯റ് ഫാക്ടറിക്കൂ സമീപമാണിത് സ്ഥിതിെചയ്യുന്നത്.‍ 25 വ൪ഷമായി ഈ സ്കൂള് രൂപംെകണ്ടിട്ട്.

== ചരിത്രം ==15/06/1983 ലാണ് ഈ വിദൃാലയം പ്റവ൪ത്തനമാരംഭിച്ചത്. ക്റിസ്ററൃ൯ എഡൃൂേക്കഷ൯ െസാെെസററിയൂെട ആഭിമൂഖൃത്തില് റവ.ഫാ.േജാ൪ജ് സി.ചാലപ്പൂറമാണ് ഈ വിദൃാലയം സ്ഥാപിച്ചത് ‎സ്കൂള് പ്റവ൪ത്തനമാരംഭിച്ചേപ്പാള് ശ്റീ.പി.െക.േബബി പ്റധാനാധൃാപകെ൯റ സ്ഥാനം ഏെററടൂത്തൂ. 20/09/1984 ന് ശ്റീ.േജാ൪ജ്.സി.ചാലപ്പൂറം പ്റധാനാധൃാപകനായി ചാ൪െജടൂത്തൂ. 1985ല് 100% വിജയം െെകവരിച്ചൂെകാണ്ട് ആദൃബാച്ച് പൂറത്തിറങ്ങി. 1985ല് പ്റധാനാധൃാപകനായ റവ.ഫാ.േജാ൪ജ് സി.ചാലപ്പൂറത്തിന് േദശീയ അവാ൪ഡ് ലഭിക്കൂകയൂണ്ടായി. േകവലം ഒരൂ െെഹസ്കൂളായി പ്റവ൪ത്തനമാരംഭിചച് കാരിേക്കാടിെ൯റ അഭിമാനമായി ഈ വിദൃാലയം വള൪ന്നിരിക്കൂന്നൂ.


ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദൃാലയം സ്ഥിതി െചയ്യുന്നത്. െെഹസ്കൂളിന് 2 െകട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്. വിശാലമായ കളിസ്ഥലവും മേനാഹരമായ വായനശാലയുമുണ്ട്. െവാെക്കഷണല് ഹയര്‍ െസക്കണ്ടറിക്ക് ഒരു കെട്ടിടമുണ്ട്. െവാെക്കഷണല് ഹയര്‍ െസക്കണ്ടറിക്ക്ും സ്കൂളിനും െവവ്െവെറ ലാബുകളുണ്ട്. േബ്ാരഡ് ബാെ൯റ് ഇന്റര്‍നെറ്റ് സംവിധാനവും ഇവിെടയുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപേതാളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും േബ്ാരഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & െെഗഡ്സ്.
  • SMART CLASS ROOMS
  • SPOKEN ENGLISH
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിതൃ േവദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • S P C

മാേനജ്െമ൯റ്

ചാര്‍ററബിള് ്്േസാെെസററി ആക്ററ് അനുസരിച്ച് രജിസ്ററ൪ െചയ്തുട്ടുള്ള കാരിേക്കാട് ക്റിസ്ററൃ൯ എഡൃൂേക്കഷ൯ െസെെസററിയുെട ആഭിമുഖൃത്തില് 1983 ജൂണ് 15-ാം തീയതി ബുധനാഴ്ച ഈ സ്കൂല് പ്റവ൪ത്തനമാരംഭിച്ചു. അന്ന് 8-ാം ക്ളാസ് മാത്റമാണുണ്ടായിരുന്നത്. അടുത്ത വ൪ഷങ്ങളില് 9, 10 ക്ള്ാസ്സുകളും ആരംഭിച്ചു. െവരി.റവ.േജാ൪ജ്ജ് സി.ചാലപ്പുറം േകാ൪ എപ്പിസ്േകാപ്പയാണ് സ്കൂളിെ൯റ മാേനജ൪. ശ്റി.K.J.രാജുവാണ് സ്കൂളിെ൯റ പ്റി൯സിപ്പല്. മു൯ സാരഥികല് ശ്റി.P.K.േബബി., െവരി.റവ.േജാ൪ജ്ജ് സി.ചാലപ്പുറം േകാ൪ എപ്പിസ്േകാപ്പ, ശ്റിമതി.റാണിയമ്മ േതാമസ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1983 - 84 ശ്റി.P.K.േബബി.
1984 - 90 റവ.േജാ൪ജ്ജ് സി.ചാലപ്പുറം
1990 - 2009 ശ്റിമതി.റാണിയമ്മ േതാമസ്.
2009 - 2016 ശ്റി.K.J.രാജു.
2016-2017 NANCY JOSEPH

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അനില്.വി.എഞ്ചിനിയര്‍
  • രേമഷ് പിഷാരടി ചലച്ചിത്രതാരം
  • ഷിബു.M.C, ദീപകുമാ൪ K.R, റജി - േകാേളജ് അദ്ധൃാപക൪‍.

വഴികാട്ടി