"യൂ.പി.എസ്. ഇലകമൺ/അക്ഷരവൃക്ഷം/കേരളത്തിലെ പക്ഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=ലേഖനം       <!-- കവിത / കഥ  / ലേഖനം --> 
| തരം=ലേഖനം
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}
{{verified1|name=Kannankollam|തരം=ലേഖനം}}

17:15, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ 15 ഇനം പക്ഷികളുടെ സ്ഥിതി ആശങ്കാജനകം

ഇന്ത്യയിലെ പക്ഷികളെ കുറിച്ചുള്ള ആദ്യ സവിസ്തര മൂല്യനിർണ്ണയം കഴിഞ്ഞപ്പോൾ പുറത്ത് വന്നത് ആശങ്കാജനകമായ വിവരങ്ങൾ.അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ 79 ശതമാനം പക്ഷി ഇനങ്ങൾക്ക് ഗണ്യമായ കുറവ് വന്നായാണ് കണ്ടെത്തൽ.കേരളത്തിൽ കണ്ടുവരുന്ന ബാണാസുര ചിലപ്പൻ അഷാമ്പുചിലപ്പൻ,വെള്ളവയറൻ ഷോലക്കിളി,മലവരമ്പൻ,നീലഗിരി  മരപ്രാവ് തുടങ്ങി പതിനഞ്ചിനു പക്ഷികളുടെ സ്ഥിതി ആശങ്കാജനകമാണ്. പരുന്തുവർഗ്ഗങ്ങൾ,ദേശടനക്കാരായ തീരപക്ഷികൾ, പശ്ചിമഘട്ടത്തിലെ തദ്ദേശീയ പക്ഷികൾ എന്നിവയുടെ എണ്ണം വളരെ കുറഞ്ഞു. നാട്ടിൻ പുറങ്ങളിൽ കണ്ടിരുന്ന തീക്കുരുവി,പച്ചക്കാലി,വാനമ്പാ ഇന്ത്യൻ ബസ്സ്റ്റാൻഡ്,പച്ചമുനിയ,പ്രിന് കഴുകന്മാർ വംശനാശത്തിന്റെ വക്കിലാണ്.കന്നുകാലികൾക്ക് വേദനസംഹാരി യായി ഉപയോഗിക്കുന്ന ഡൈസൈക്ളോഫെനാക് ആണ് അവരുടെ നാശത്തിനു കാരണം,ഈ മരുന്ന് ഉപയോഗിച്ചിട്ടുള്ള കന്നുകാലികളുടെ ശവം ഭക്ഷിക്കുന്നതാണ് അവയുടെ നാശത്തിനു കാരണം.ചുട്ടികഴുകനാണ് ഏറ്റവുമധികം നശിച്ചത്. അങ്ങാടികുരുവികൾ എണ്ണത്തിൽ കുറഞ്ഞിട്ടില്ല.മയിലുകൾ ഇരട്ടിയായി.126 ഇനം പക്ഷികളുടെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. 15000 ലധികം പക്ഷിനിരീക്ഷകരുടെ കൂട്ടായ ശ്രമത്തിലൂടെയാണ് ഈ കണക്കുകൾ തയ്യാറാക്കിയത്.

നിധിൻരാജ്.ആർ
5A ഇലകമൺ യൂ പി എസ്,തിരുവനന്തപുരം,വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം