യു .പി .എസ്സ് .ഓതറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഓതറ

ഗ്രാമം

ഇന്ത്യയിൽ കേരള സംസ്ഥാനത്തിലെ പത്തനംതിട്ട ജില്ലയിൽ തിരുവല്ല നഗരത്തിനടുത്തുള്ള ഒരു കൊച്ചു ഗ്രാമമാണ്‌ ഓതറ.ഈ ഗ്രാമം അതിന്റെ സാംസ്‌കാരിക പൈതൃകത്തിനു പ്രശസ്തമാണ്. ഓതറ പുതുകുളങ്ങര ദേവി ക്ഷേത്രത്തിലെ പടയണി ഉത്സവം വളരെ പ്രസിദ്ധമാണ് .

ഭൂമിശാസ്‌ത്രം

ഓതറ കര രണ്ടായി തിരിച്ചിരിക്കുന്നു, കിഴക്കും പടിഞ്ഞാറും. എം.സി. റോഡിൽ കല്ലിശേര്രിയിൽ നിന്നും 4 കിലോമീറ്റർ ഉള്ളിലോട്ടും . കുറ്റൂർ,കുമ്പനാട് എന്നീ സ്ഥലങ്ങളും വളരെഅടുത്താണ്

പ്രധാനാരാധനാലയങ്ങൾ

തിരുവാമനപുരം ക്ഷേത്രം നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ മഹാ വിഷ്ണു ക്ഷേത്രം മണ്മറഞ്ഞു പോയിരുന്നു.1998 - 1999ൽ ആണ് ഈ ക്ഷേത്രം പ്രശ്നപരിഹാരതിളുടെ കണ്ടെടുകുകയും അതിന്റെ പുനർ നിർമ്മാണം ആരംഭികുകയും ചെയ്തത് .തിരുവമാനപുരം പാലത്തിന്റെ അടിയിൽ ഇപ്പോഴും ആ ക്ഷേത്രത്തിന്റെ സ്വർണ്ണ കൊടിമരം ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.

ലിറ്റൽ ഫ്ലവർ മലങ്കര ചുർച്ച വെസ്റ്റ് ഓതറ

ലിറ്റൽ ഫ്ലവർ മലങ്കര ചുർച്ച വെസ്റ്റ് ഓതറ
പ്രമുഖ വ്യക്തികൾ

ശ്രീ  കെ .ടി .ചാക്കോ (അഖിലേന്ത്യ ഫുട്ബോൾ താരം )

പ്രധാന പൊതുസ്ഥാപനങ്ങൾ
  • പോസ്റ്റ് ഓഫീസികൾ
  • സ്‌കൂളുകൾ
  • ബാങ്കുകൾ
വിദ്യാഭാസ സ്ഥാപനങ്ങൾ
  • എ .എം .എം ഹൈസ്കൂൾ ഓതറ
  • യൂ .പി .എസ് ഓതറ
  • ഗവണ്മെന്റ് എൽ.പി.സ് ഓതറ