എ.യു.പി.എസ്. വാളൽ കോട്ടത്തറ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
(യു പി എസ് വാളൽ/ പരിസ്ഥിതി ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശാസ്ത്രത്തെക്കുറിച്ചും പ്രകൃതി ലോകത്തെക്കുറിച്ചും അന്വേഷണാത്മക മനസ്സും ജിജ്ഞാസയും വളർത്തിയെടുക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും പ്രാപ്തരാക്കി യും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത് ഇതോടൊപ്പം തന്നെ കുട്ടികളിൽ ശാസ്ത്രം പഠിക്കാനുള്ള താൽപര്യം ഉണർന്നു