യു പി എസ് ചീക്കോന്ന്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൈവേലി

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ നരിപ്പറ്റ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൈവേലി

കോഴിക്കോട് ജില്ലയിലെ ചരിത്ര പ്രധാനമായ ഒരു ഗ്രാമമാണ് കൈവേലി ,മലകളും പുഴകളും നിറഞ്ഞ ഭൂപ്രദേശം .നരിപ്പറ്റ പഞ്ചായത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത് . ഈ ഗ്രാമത്തിനു ആശ്രയമാവുന്ന പട്ടണങ്ങളാണ് നാദാപുരവും , കക്കട്ട് എന്നിവയൊക്കെ .