"യു പി എസ് കരിമൻകോട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി.. <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=    കൊറോണ എന്ന മഹാമാരി..    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    കൊറോണ എന്ന മഹാമാരി..    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
                      <p>                                      കൊറോണ എന്ന മഹാമാരി ഇതിന് കോവിഡ് 19 എന്നും പറയാറുണ്ട്. ഇതിനു മുൻപ് ഒരു പാട് 'മഹാമാരികൾ ഈ ലോകത്തിലൂടെ കടന്ന് പോയിട്ടുണ്ട്. എബോള , പ്ലേഗ് ,കറുത്ത മരണം ,എച്ച് വൺ എൻ വൺ ,വസൂരി മുതലായവ പിന്നെ ഇപ്പോൾ കടന്നു പോയ നിപ്പ .അത് വവ്വാലിലൂടെ പകരുന്ന ഒരു തരം വൈറസായിരുന്നു. ഈ വൈറസ്സുകൾ ലോകത്തെ ഒരു പാട് ജനങ്ങളെ മരണത്തിലേക്ക് കൊണ്ട് പോയി .ഇപ്പോൾ കൊറോണയും ഒരുപാട് ജനങ്ങളുടെ മരണത്തിന് കാരണമായി .ഈ വൈറസ് ആദ്യം വന്നത് ചൈനയിലായിരുന്നു. ഇപ്പോൾ ഈ വൈറസ് കാരണം ഒരു ദിവസം തന്നെ ആയിരക്കണക്കിന് ആളുകൾ വിവിധ രാജ്യങ്ങളിലായി മരിക്കുന്നു. ഈ രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് സമ്പർക്കം വഴിയും സ്പർശനം വഴിയുമാണ്. കൊറോണ രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അതിന്റെ അംശം എവിടെയെങ്കിലും പറ്റിയിരിക്കും 14 മണിക്കൂറിന് ശേഷം മാത്രമേ ഈ വൈറസ്സിനു നാശം സംഭവിക്കുകയുള്ളു അതിനുമുമ്പ് അതിൽ ആരെങ്കിലും തൊട്ടിട്ട് മുഖത്ത് സ്പർശിച്ചാൽ ആ വൈറസ്സ് അയാളുടെ ഉള്ളിൽ കടക്കും. പ്രതിരോധ ശേഷിയുള്ള ഒരാൾക്ക് മാത്രമേ ഈ വൈറസ്സിനെ പ്രതിരോധിക്കുവാൻ സാധിക്കൂ. ഇതുവരെ ഈ വൈറസ്സിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല . വവ്വാൽ, കടുവ എന്നിവയിലും ഇപ്പോൾ കൊറോണ സ്വീകരിച്ചിരിക്കുന്നു. </p>
<p>          ഡോക്ടർമാരും നഴ്സുമാരും സ്വന്തം ജീവൻ പോലും നോക്കാതെ അവരുടെ കുടുംബം പോലും നോക്കതെയാണ് ആത്മധൈര്യത്തോടെ ഈ കൊറോണ രോഗികളെ ചികിത്സിക്കുന്നത്.ഈ രാജ്യം അവരോട് കടപ്പെട്ടിരിക്കുന്നു. വെളിയിൽ ഇറങ്ങുമ്പോൾ മാസ്ക് അല്ലെങ്കിൽ തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക. അതിന് ശേഷം അതിനെ വേസ്റ്റിൽ ഇടുക, സാമൂഹിക അകലം പാലിക്കുക ,ഇടവിട്ട് സോപ്പോ സാനിട്ടറൈസറോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക .കൈകൾ മുഖത്തോ കണ്ണിലോ സ്പർശിക്കാതിരിക്കുക .രോഗ പകർച്ച തടയാനായി വീട്ടിൽ സുരക്ഷിതരായി ഇരിക്കുക. പോഷകാഹാരങ്ങൾ കഴിക്കുക ,ധാരാളം വെള്ളം കുടിക്കുക തുടങ്ങിയവയാണ് ഇത് വരെ മരുന്ന് കണ്ട് പിടിച്ചിട്ടില്ലാത്ത ഈ മഹാമാരിയെ പ്രതിരോധിക്കാനുള്ള നമ്മുടെ മാർഗ്ഗങ്ങൾ: അകലം പാലിക്കാം - ഒരുമിച്ച് പ്രവർത്തിക്കാം വരൂ നമ്മുക്ക് ഈ രോഗത്തിന്റെ ചങ്ങലയെ പൊട്ടിക്കാം - കൊറോണയെ തുരത്താം . </p>
{{BoxBottom1
| പേര്= ആസിയ ഷബ്നം എസ് ബി
| ക്ലാസ്സ്=  VI  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  കരിമൺകോ‍ട് യു പി എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42656
| ഉപജില്ല=    പാലോട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:35, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന മഹാമാരി..

കൊറോണ എന്ന മഹാമാരി ഇതിന് കോവിഡ് 19 എന്നും പറയാറുണ്ട്. ഇതിനു മുൻപ് ഒരു പാട് 'മഹാമാരികൾ ഈ ലോകത്തിലൂടെ കടന്ന് പോയിട്ടുണ്ട്. എബോള , പ്ലേഗ് ,കറുത്ത മരണം ,എച്ച് വൺ എൻ വൺ ,വസൂരി മുതലായവ പിന്നെ ഇപ്പോൾ കടന്നു പോയ നിപ്പ .അത് വവ്വാലിലൂടെ പകരുന്ന ഒരു തരം വൈറസായിരുന്നു. ഈ വൈറസ്സുകൾ ലോകത്തെ ഒരു പാട് ജനങ്ങളെ മരണത്തിലേക്ക് കൊണ്ട് പോയി .ഇപ്പോൾ കൊറോണയും ഒരുപാട് ജനങ്ങളുടെ മരണത്തിന് കാരണമായി .ഈ വൈറസ് ആദ്യം വന്നത് ചൈനയിലായിരുന്നു. ഇപ്പോൾ ഈ വൈറസ് കാരണം ഒരു ദിവസം തന്നെ ആയിരക്കണക്കിന് ആളുകൾ വിവിധ രാജ്യങ്ങളിലായി മരിക്കുന്നു. ഈ രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് സമ്പർക്കം വഴിയും സ്പർശനം വഴിയുമാണ്. കൊറോണ രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അതിന്റെ അംശം എവിടെയെങ്കിലും പറ്റിയിരിക്കും 14 മണിക്കൂറിന് ശേഷം മാത്രമേ ഈ വൈറസ്സിനു നാശം സംഭവിക്കുകയുള്ളു അതിനുമുമ്പ് അതിൽ ആരെങ്കിലും തൊട്ടിട്ട് മുഖത്ത് സ്പർശിച്ചാൽ ആ വൈറസ്സ് അയാളുടെ ഉള്ളിൽ കടക്കും. പ്രതിരോധ ശേഷിയുള്ള ഒരാൾക്ക് മാത്രമേ ഈ വൈറസ്സിനെ പ്രതിരോധിക്കുവാൻ സാധിക്കൂ. ഇതുവരെ ഈ വൈറസ്സിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല . വവ്വാൽ, കടുവ എന്നിവയിലും ഇപ്പോൾ കൊറോണ സ്വീകരിച്ചിരിക്കുന്നു.

ഡോക്ടർമാരും നഴ്സുമാരും സ്വന്തം ജീവൻ പോലും നോക്കാതെ അവരുടെ കുടുംബം പോലും നോക്കതെയാണ് ആത്മധൈര്യത്തോടെ ഈ കൊറോണ രോഗികളെ ചികിത്സിക്കുന്നത്.ഈ രാജ്യം അവരോട് കടപ്പെട്ടിരിക്കുന്നു. വെളിയിൽ ഇറങ്ങുമ്പോൾ മാസ്ക് അല്ലെങ്കിൽ തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക. അതിന് ശേഷം അതിനെ വേസ്റ്റിൽ ഇടുക, സാമൂഹിക അകലം പാലിക്കുക ,ഇടവിട്ട് സോപ്പോ സാനിട്ടറൈസറോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക .കൈകൾ മുഖത്തോ കണ്ണിലോ സ്പർശിക്കാതിരിക്കുക .രോഗ പകർച്ച തടയാനായി വീട്ടിൽ സുരക്ഷിതരായി ഇരിക്കുക. പോഷകാഹാരങ്ങൾ കഴിക്കുക ,ധാരാളം വെള്ളം കുടിക്കുക തുടങ്ങിയവയാണ് ഇത് വരെ മരുന്ന് കണ്ട് പിടിച്ചിട്ടില്ലാത്ത ഈ മഹാമാരിയെ പ്രതിരോധിക്കാനുള്ള നമ്മുടെ മാർഗ്ഗങ്ങൾ: അകലം പാലിക്കാം - ഒരുമിച്ച് പ്രവർത്തിക്കാം വരൂ നമ്മുക്ക് ഈ രോഗത്തിന്റെ ചങ്ങലയെ പൊട്ടിക്കാം - കൊറോണയെ തുരത്താം .

ആസിയ ഷബ്നം എസ് ബി
VI കരിമൺകോ‍ട് യു പി എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം