മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
09:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13344 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം

 
എത്ര മനുഷ്യ ജന്മങ്ങൾ
അന്തിയുറങ്ങുമീ ഭൂമിയിൽ
എത്രയെത്ര ആശകൾ
പൊലിഞ്ഞുപോയീമണ്ണിൽ
മനുഷ്യാനിൻ സ്വപ്രവർത്തി
എത്ര ആശകളകൊന്നു-
എന്തു നേടി നീ --?
നിൻദുഷ്കർമഫലതിനൽ
എത്ര ജീവൻ പൊലിഞ്ഞു?
നിൻഅമാനുഷിക- പ്രവർത്തിയിൽ
ഒടുവിലിതം വന്നിരി പ്പൂ.....
നിൻ നഗ്നനേത്രങ്ങളാൽ -
മറയപ്പെട്ട കൊറോണ...
മനുഷ്യമനസ്സിൽഅഗ്നിയാ.....
പടരും രോഗഭീതിയിൽ
ഇനിയുള്ള കാലം
പ്രതിരോധിക്കാം........
രോഗരക്ഷയ്ക്കായി
നിന്നിൽ നിന്നൊരിത്തിരി
സൽകർമം പ്രതീക്ഷിക്കുമീ
ഭൂമി മാതാവ്...

ഫാത്തിമ. എം
2 B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത