"മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസരമാലിന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസരമാലിന്യം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
</poem></center>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= ഐഷ ഡി.കെ
| പേര്=ആയിഷ ഡി.കെ
| ക്ലാസ്സ്=  2 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

11:24, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസരമാലിന്യം

ദുർഗന്ധപൂരിത മന്തരീക്ഷം
ദുർജനങ്ങൾ തൻ മനസ്സു പോലെ
ദുര്യോഗമാകുമെ കാഴ്ച കാണാൻ
ദൂരേക്ക് പോവേണ്ട കാര്യമില്ല (2)
   ആശുപത്രിക്കു പരിസരത്തും
   ആരോഗ്യ കേന്ദ്രത്തിൻ മുന്നിലായും
   ഗ്രാമപ്രദേശത്തും നഗരത്തിലും
   ഗണ്യമായ് കൂടുന്നു മാലിന്യങ്ങൾ
അമ്പലമുറ്റത്തു തൻ മുന്നിലും
അങ്ങിങ്ങു പ്ലാസ്റ്റിക്കുതൻമാലിന്യം
വിനോദ കേന്ദ്രങ്ങൾ മുന്നിൽ വരെ
വീഴുന്നു ചവറുതൻ കൂമ്പാരങ്ങൾ
    തന്നുടെ വീടുകൾ ശുദ്ധമാക്കി
    തന്നെയും വെക്കുന്നു തിന്നു ചിലർ
    മാലിന്യം ഭാണ്ഡത്തിലാക്കി നിത്യം
    മാറ്റിയിടുന്നു പൊതുസ്ഥലത്തായ്
കുളവും പുഴകളും തോടുകളുo
കുപ്പ നിറഞ്ഞു കവിഞ്ഞിടുന്നു
ഇളനീർ പോലുള്ള ശുദ്ധജലം
ചെളി മൂടി ആകെ നശിച്ചുപോയി ..

ആയിഷ ഡി.കെ
2 B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത