"മുസ്ലീം ഗേൾസ് എച്ച്.എസ്.എസ് കണിയാപുരം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
ശ്രീകല, വിനിത  എന്നിവരുടെ നേതൃത്വത്തിൽ 18 അംഗങ്ങളുള്ള ലിറ്റിൽ കൈറ്റ്സ് നിലവിൽ വന്നു .
ശ്രീകല, വിനിത  എന്നിവരുടെ നേതൃത്വത്തിൽ 18 അംഗങ്ങളുള്ള ലിറ്റിൽ കൈറ്റ്സ് നിലവിൽ വന്നു .
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
2021-22 വർഷത്തിൽ Little kites ലെ 10-ാം ക്ലാസ്സിലെ കുട്ടികൾ Onlineclass കൾക്ക് ശേഷം offline classകൾ Nov 1 മുതൽ ആരംഭിച്ചു അതിന് ശേഷം 9-ാം ക്ലാസ്സിലെ കുട്ടികൾക്ക് അഭിരുചി പരീക്ഷ നടത്തുകയും അതിൽ 28 കുട്ടികൾ വിജയികളുമായി .kite mistress മായ Beena Rani, SreeKala എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം നടത്തി വരുന്നു. 9-ാം ക്ലാസിന്റെ സ്കൂൾ തല ക്യാമ്പ് നടന്നു. കുട്ടികളുടെ നേതൃത്വത്തിൽ മാസ്ക്, സാനിെ െറ്റെസർ എന്നിവ സ്കൂളിലും പരിസര പ്രദേശങ്ങളിലെ വീടുകളിലും കടകളിലും നൽകുകയുണ്ടായി. ബോധവത്ക്കരണ ക്ലാസ്സുകൾ സെമിനാറുകൾ എന്നിവയും കുട്ടികൾ തന്നെ നേതൃത്വം നൽകി
== ഡിജിറ്റൽ പൂക്കളം2019 ==
== ഡിജിറ്റൽ പൂക്കളം2019 ==



14:35, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രീകല, വിനിത എന്നിവരുടെ നേതൃത്വത്തിൽ 18 അംഗങ്ങളുള്ള ലിറ്റിൽ കൈറ്റ്സ് നിലവിൽ വന്നു . ഡിജിറ്റൽ മാഗസിൻ 2019 2021-22 വർഷത്തിൽ Little kites ലെ 10-ാം ക്ലാസ്സിലെ കുട്ടികൾ Onlineclass കൾക്ക് ശേഷം offline classകൾ Nov 1 മുതൽ ആരംഭിച്ചു അതിന് ശേഷം 9-ാം ക്ലാസ്സിലെ കുട്ടികൾക്ക് അഭിരുചി പരീക്ഷ നടത്തുകയും അതിൽ 28 കുട്ടികൾ വിജയികളുമായി .kite mistress മായ Beena Rani, SreeKala എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം നടത്തി വരുന്നു. 9-ാം ക്ലാസിന്റെ സ്കൂൾ തല ക്യാമ്പ് നടന്നു. കുട്ടികളുടെ നേതൃത്വത്തിൽ മാസ്ക്, സാനിെ െറ്റെസർ എന്നിവ സ്കൂളിലും പരിസര പ്രദേശങ്ങളിലെ വീടുകളിലും കടകളിലും നൽകുകയുണ്ടായി. ബോധവത്ക്കരണ ക്ലാസ്സുകൾ സെമിനാറുകൾ എന്നിവയും കുട്ടികൾ തന്നെ നേതൃത്വം നൽകി

ഡിജിറ്റൽ പൂക്കളം2019

ഡിജിറ്റൽ പൂക്കളം2019
ഡിജിറ്റൽ പൂക്കളം2019
ഡിജിറ്റൽ പൂക്കളം2019