മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/ഉണരുക നാം ഉണരുക നാം

Schoolwiki സംരംഭത്തിൽ നിന്ന്
14:48, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉണരുക നാം ഉണരുക നാം

 
നമ്മുടെ നാടിന് രക്ഷയ്ക്കായ്
 ഒത്തൊരുമിക്കാം നമ്മൾക്ക്
 നമ്മുടെ നാടിൻ നന്മയ്ക്കായ്
 അതിജീവിക്കാം നമ്മൾക്ക്
 നമ്മുടെ നാടിന് വേണ്ടി
 പോരാടുക നാം പോരാടുക നാം
 നമ്മുടെ നാടിന് വേണ്ടി
 നമ്മുടെ നാടിന് വേണ്ടി
 നമ്മുടെ നാടിനെ കാത്തിടും
 രക്ഷാപ്രവർത്തകരെ
 നിങ്ങൾക്കെന്നും നന്മകൾ മാത്രം
 വന്നീടുവാൻ പ്രാർത്ഥിക്കാം
 വന്നീടുവാൻ പ്രാർത്ഥിക്കാം.

മോക്ഷ കൃഷ്ണ. കെ
3 A മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത