മുഴപ്പിലങ്ങാട് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:43, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Soorajkumarmm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുഴപ്പിലങ്ങാട് എൽ പി എസ്
അവസാനം തിരുത്തിയത്
10-01-2022Soorajkumarmm


ചരിത്രം

 1918ൽ സ്ഥാപിതമായി.സ്ഥാപക മാനേജർ ഒ പി കേളൻ മാസ്റ്റരാണ്.ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസ്സുകൽക്ക് നിലവിൽ അംഗീകാരമുണ്ട്.

ഭൗതികസൗകര്യങ്ങൾ

 കിണർ  
 ശുദ്ധജല സൌകര്യം 
 കമ്പ്യൂട്ടർ ലാബ്‌ 
 ഇന്റർനെറ്റ്‌ സൗകര്യം 
 

പാഠ്യേതര പ്രവർത്തനങ്ങൾ

സഹവാസ ക്യാമ്പ്‌ 
പഠന യാത്ര 
തയ്യൽ പരിശീലനം 
അഗർബത്തി നിർമാണം 

മാനേജ്‌മെന്റ്

 സിംഗിൾ മാനേജ്‌മെൻറ് 

മുൻസാരഥികൾ

ഒ പി കേളൻ മാസ്റ്റർ 
എം പി കല്യാണി 
പി പാർവതി 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 ടി കെ ഡി മുഴപ്പിലങ്ങാട് (ബാല സാഹിത്യകാരൻ)
 സി പ്രവീൺ ( ലെഫ്റ്റ്നന്റ് കേണൽ)

വഴികാട്ടി

{{#multimaps: 11.7930455,75.4519225 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=മുഴപ്പിലങ്ങാട്_എൽ_പി_എസ്&oldid=1224364" എന്ന താളിൽനിന്ന് ശേഖരിച്ചത്