"മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 60: വരി 60:


  ബീറ്റ്സ് പത്രാധിപര്‍
  ബീറ്റ്സ് പത്രാധിപര്‍
  ഏട്ട രാഘവന്‍
  ഏട്ട രാഘവന്‍
  അച്യുതന്‍ വൈദ്യര്‍
  അച്യുതന്‍ വൈദ്യര്‍


==വഴികാട്ടി==
==വഴികാട്ടി==

13:10, 12 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി എസ്
വിലാസം
മുഴപ്പിലങ്ങാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-02-2017Manasjukunu




ചരിത്രം

കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ 114 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം പൊക്കന്‍ ഗുരുക്കള്‍ കുടി വിദ്യാലമായി ആരംഭിച്ച് എലിമെന്‍ററി സ്കൂളായി ഉയര്‍ത്തി.

ഭൗതികസൗകര്യങ്ങള്‍

കുടിവെള്ളം 
വാഹനസൗകര്യം 
കമ്പ്യൂട്ടര്‍ റൂം 
വൈദ്യുതീകരിച്ച ക്ലാസ്സ്‌ മുറികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്പോക്കണ്‍ ഇംഗ്ലീഷ് 
യോഗ ക്ലാസ്സ്‌ 
പച്ചക്കറി കൃഷി 
കലാ-കായിക പരിശീലനം 
ശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയപഠനം 
ശുചിത്വ പ്രവര്‍ത്തനം

മാനേജ്‌മെന്റ്

വസന്തകുമാരി പി

മുന്‍സാരഥികള്‍

പച്ചേന്‍ രാമന്‍ മാസ്റ്റര്‍ 
സി കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ 
ലക്ഷ്മി ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കെ കരുണാകരന്‍ (മുന്‍ മുഖ്യമന്ത്രി)
പ്രൊഫ. നാരായണന്‍ കെ 


ബീറ്റ്സ് പത്രാധിപര്‍
ഏട്ട രാഘവന്‍
അച്യുതന്‍ വൈദ്യര്‍

വഴികാട്ടി