മുല്ലക്കര എൽ പി എസ് മുട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 1 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35424mulla (സംവാദം | സംഭാവനകൾ)
മുല്ലക്കര എൽ പി എസ് മുട്ടം
വിലാസം
മുട്ടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-03-201735424mulla




നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ സ്ഥാപനം പ ള്ളിപ്പാട് ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ സ്ഥിതി ചെയ്യുന്നു

ചരിത്രം

കൊല്ലവർഷം 1895 ൽ പ ള്ളിപ്പാട് മുട്ടം ' വലിയ കുഴി തുടങ്ങിയ പ്രദേശങ്ങളിലെ സാധാ രണക്കാർക്കും വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആ ര്യാട്ടുവീട്ടിൽ ശ്രീ. കെ കെ ഗോപാലൻ നായർ അവർകളാൽ സ്ഥാപിതമായ ആദ്യകാല സരസ്വതി: ക്ഷേത്രങ്ങളിൽ ഒന്നാണ് മുല്ലക്കര L P S. പള്ളിപ്പാട് ചേപ്പാട് പഞ്ചായത്തുകളിലെ പിന്നോക്ക പ്രദേശങ്ങളായ നാലുകെട്ടും കവല വലിയ കുഴി മുട്ടം കോട്ടയ്ക്കകം മീനത്തേരിൽ ലക്ഷം വീട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ പ0നം നടത്തിയിരുന്നു .ഇന്നും സ്കൂളിൽ എത്തുന്നത് ഈ പ്രദേശങ്ങളിലെ കുട്ടികളാണ് '

ഭൗതികസൗകര്യങ്ങള്‍

പ്രീ പ്രൈമറി മുതല്‍ നാലാം ക്ളാസു വരെ വൈദ്യുതീകരിച്ച ക്ളാസ് മുറികള്‍. ഐടി അധിഷ്ഠിതമായ പഠനം. ഗുണമേന്മയുള്ള വിദ്യാഭ്യാസം.പോഷകഗുണമുളള ഉച്ചഭക്ഷണം. കുടിവെള്ള സൗകര്യം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മൂത്രപ്പുരകള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപക

== നേട്ടങ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.251956, 76.484821 |zoom=13}}