"മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര് =മുതുകുറ്റി | | സ്ഥലപ്പേര് =മുതുകുറ്റി | ||
| വിദ്യാഭ്യാസ ജില്ല=കണ്ണൂർ | | വിദ്യാഭ്യാസ ജില്ല=കണ്ണൂർ | ||
| റവന്യൂ ജില്ല= കണ്ണൂർ | | റവന്യൂ ജില്ല= കണ്ണൂർ | ||
| സ്കൂൾ കോഡ്= 13347 | | സ്കൂൾ കോഡ്= 13347 | ||
| സ്ഥാപിതവർഷം= 1920 | | സ്ഥാപിതവർഷം= 1920 | ||
| സ്കൂൾ വിലാസം =മുതുകുറ്റി.പി ഒ.മൗവ്വഞ്ചേരി.കണ്ണൂർ | | സ്കൂൾ വിലാസം =മുതുകുറ്റി.പി ഒ.മൗവ്വഞ്ചേരി.കണ്ണൂർ | ||
| പിൻ കോഡ്= 670613 | | പിൻ കോഡ്= 670613 | ||
| സ്കൂൾ ഇമെയിൽ= muthukuttyno1.lp@gmail.com | | സ്കൂൾ ഇമെയിൽ= muthukuttyno1.lp@gmail.com | ||
| സ്കൂൾ വെബ് സൈറ്റ് | | സ്കൂൾ വെബ് സൈറ്റ് | ||
വരി 13: | വരി 13: | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 50 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 46 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 96 | ||
| അദ്ധ്യാപകരുടെ എണ്ണം= 6 | | അദ്ധ്യാപകരുടെ എണ്ണം= 6 | ||
| പ്രധാന അദ്ധ്യാപകൻ= ഷൈജ എം ഒ | | പ്രധാന അദ്ധ്യാപകൻ= ഷൈജ എം ഒ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= രാഗേശൻ കക്കോത്ത് | ||
| സ്കൂൾ ചിത്രം= 13347-1png.jpg | | | സ്കൂൾ ചിത്രം= 13347-1png.jpg | | ||
}} | }} | ||
<big>ചരിത്രം | |||
</big> | |||
1920ൽ ശ്രീ.കുഞ്ഞിരാമൻ പണിക്കർ സ്ഥാപിച്ച ഗേൾസ് എലിമെൻററി സ്കൂളാണ് പിന്നീട് മുതുകുറ്റിനമ്പർ വൺ സ്കൂളായി മാറിയത്.പിന്നീട് സ്കൂൾ ശ്രീ.കെ.പി.രാമൻമാസ്റ്ററുടെ കൈവശമെത്തി.അദ്ദേഹം ശ്രീ.എ.കെ.കുഞ്ഞിക്കണ്ണന് കൈമാറി.അദ്ദേഹത്തിന്റെ ദേഹവിയോഗത്തെ തുടർന്ന് ഭാര്യ ശ്രീമതി.എ.സാവിത്രി ഇന്ന് സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. 5 ക്ളാസുകളും 4അധ്യാപകരുമായി പ്രവർത്തിച്ചിരുന്ന സ്കൂളിൽ 1960 ൽഅഞ്ചാമത്തെ അധ്യാപക തസ്തിക നിലവിൽ വന്നു.1977ൽ അറബിപഠനം ആരംഭിച്ചപ്പോൾ കുട്ടികൾ വർദ്ധിക്കാൻ തുടങ്ങി.1980 കളിൽ 250ൽപരം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
5 ക്ലാസ് റൂമുകൾ ഉൾക്കൊള്ളുന്ന പ്രി-കെ ഇ ആർ കെട്ടിടം. പാചകപ്പുരയും പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്. | 5 ക്ലാസ് റൂമുകൾ ഉൾക്കൊള്ളുന്ന പ്രി-കെ ഇ ആർ കെട്ടിടം. പാചകപ്പുരയും പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്. | ||
3 | ഒരു കമ്പ്യൂട്ടർ ലാബും നാല് പ്രൊജക്റ്ററുകളും ഉണ്ട്. 4 കമ്പ്യൂട്ടറുകളും 3 ലാപ് ടോപ്പും ഇൻറർനെറ്റ് സൗകര്യവുമുണ്ട് .സ്റേറജ് പുതുതായി പണി കഴിച്ചിട്ടുണ്ട്. മുറ്റം ഇൻറർലോക്ക് ചെയ്തിട്ടുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം സജീവമാണ്. കലാകായിക പ്രവൃത്തിപരിചയ പരിശീലനം. | വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം സജീവമാണ്. കലാകായിക പ്രവൃത്തിപരിചയ പരിശീലനം.ഉപജില്ലാമത്സരങ്ങളിലെ മികച്ചപങ്കാളിത്തം.ക്ലാസ് ലൈബ്രറികൾ. | ||
<big>മാനേജർ</big> | |||
എ.സാവിത്രി | |||
എ. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
വരി 43: | വരി 47: | ||
ശ്രീമതി കെ.വി.വിമല | ശ്രീമതി കെ.വി.വിമല | ||
ശ്രീമതി പി.വി.രമണി | ശ്രീമതി പി.വി.രമണി | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
സംസ്ഥാന കലാപ്രതിഭ (1983) വി.കെ.പ്രശാന്ത് | സംസ്ഥാന കലാപ്രതിഭ (1983) വി.കെ.പ്രശാന്ത് | ||
സംസ്ഥാന പോൾവാൾട്ട് ജേതാവ് സിഞ്ചു പ്രകാശ് | സംസ്ഥാന പോൾവാൾട്ട് ജേതാവ് സിഞ്ചു പ്രകാശ് | ||
നിലവിലെ അവസ്ഥ | |||
1 മുതൽ 5വരെയുള്ള ക്ലാസുകളിൽ 96കുട്ടികൾ പഠിക്കുന്നു. ഷൈജ എം ഒ, ജിനിത ജയരാജൻ എം, ലിജ കെ വി, പ്രജിത എം സി, മുഹമ്മദ് ഹാഷിർ, സൗദ ബി എം[അറബിക്] എന്നിവർ അധ്യാപകരായി പ്രവർത്തിച്ചു വരുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== |
12:54, 23 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ | |
---|---|
വിലാസം | |
മുതുകുറ്റി മുതുകുറ്റി.പി ഒ.മൗവ്വഞ്ചേരി.കണ്ണൂർ , 670613 | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഇമെയിൽ | muthukuttyno1.lp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13347 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷൈജ എം ഒ |
അവസാനം തിരുത്തിയത് | |
23-09-2020 | 13347 |
ചരിത്രം
1920ൽ ശ്രീ.കുഞ്ഞിരാമൻ പണിക്കർ സ്ഥാപിച്ച ഗേൾസ് എലിമെൻററി സ്കൂളാണ് പിന്നീട് മുതുകുറ്റിനമ്പർ വൺ സ്കൂളായി മാറിയത്.പിന്നീട് സ്കൂൾ ശ്രീ.കെ.പി.രാമൻമാസ്റ്ററുടെ കൈവശമെത്തി.അദ്ദേഹം ശ്രീ.എ.കെ.കുഞ്ഞിക്കണ്ണന് കൈമാറി.അദ്ദേഹത്തിന്റെ ദേഹവിയോഗത്തെ തുടർന്ന് ഭാര്യ ശ്രീമതി.എ.സാവിത്രി ഇന്ന് സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. 5 ക്ളാസുകളും 4അധ്യാപകരുമായി പ്രവർത്തിച്ചിരുന്ന സ്കൂളിൽ 1960 ൽഅഞ്ചാമത്തെ അധ്യാപക തസ്തിക നിലവിൽ വന്നു.1977ൽ അറബിപഠനം ആരംഭിച്ചപ്പോൾ കുട്ടികൾ വർദ്ധിക്കാൻ തുടങ്ങി.1980 കളിൽ 250ൽപരം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.
ഭൗതികസൗകര്യങ്ങൾ
5 ക്ലാസ് റൂമുകൾ ഉൾക്കൊള്ളുന്ന പ്രി-കെ ഇ ആർ കെട്ടിടം. പാചകപ്പുരയും പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്. ഒരു കമ്പ്യൂട്ടർ ലാബും നാല് പ്രൊജക്റ്ററുകളും ഉണ്ട്. 4 കമ്പ്യൂട്ടറുകളും 3 ലാപ് ടോപ്പും ഇൻറർനെറ്റ് സൗകര്യവുമുണ്ട് .സ്റേറജ് പുതുതായി പണി കഴിച്ചിട്ടുണ്ട്. മുറ്റം ഇൻറർലോക്ക് ചെയ്തിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം സജീവമാണ്. കലാകായിക പ്രവൃത്തിപരിചയ പരിശീലനം.ഉപജില്ലാമത്സരങ്ങളിലെ മികച്ചപങ്കാളിത്തം.ക്ലാസ് ലൈബ്രറികൾ.
മാനേജർ
എ.സാവിത്രി
മുൻസാരഥികൾ
ശ്രീ.എ.ഗോവിന്ദൻമാസ്റ്റർ ശ്രീമതി ഇ.നാണിടീച്ചർ ശ്രീ.കെ.പി.കുഞ്ഞിരാമൻ മാസ്റ്റർ ശ്രീമതി സി.കാർത്യായനി ടീച്ചർ ശ്രീമതി കെ.വി.വിമല ശ്രീമതി പി.വി.രമണി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സംസ്ഥാന കലാപ്രതിഭ (1983) വി.കെ.പ്രശാന്ത് സംസ്ഥാന പോൾവാൾട്ട് ജേതാവ് സിഞ്ചു പ്രകാശ്
നിലവിലെ അവസ്ഥ
1 മുതൽ 5വരെയുള്ള ക്ലാസുകളിൽ 96കുട്ടികൾ പഠിക്കുന്നു. ഷൈജ എം ഒ, ജിനിത ജയരാജൻ എം, ലിജ കെ വി, പ്രജിത എം സി, മുഹമ്മദ് ഹാഷിർ, സൗദ ബി എം[അറബിക്] എന്നിവർ അധ്യാപകരായി പ്രവർത്തിച്ചു വരുന്നു.