മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് മുണ്ടരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ മഹാമാരി എന്ന താൾ മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

ചൈനയിൽ നിന്ന് വന്നൊരു മാരി
നാടൊട്ടാകെ ഭീതിയിലായി
നാട്ടാരെല്ലാം പേടിയിലായി
തൊട്ടാൽ പകരും മാരി
മിണ്ടിയാൽ പകരും മാരി
കൊറോണ എന്നൊരു മഹാമാരി
വന്നു നിർദ്ദേശം അധികാരികളിൽ നിന്നും
അകന്ന് നില്ക്കു എല്ലാരും
അകന്നു പോകും മഹാ മാരി
 

ഫാത്തിമത്ത് സനീയ്യ
2 മുണ്ടേരി എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കവിത