മുണ്ടല്ലൂർ വെസ്റ്റ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- School13171 (സംവാദം | സംഭാവനകൾ)
മുണ്ടല്ലൂർ വെസ്റ്റ് എൽ പി എസ്
വിലാസം
മുണ്ടലൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2017School13171




പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

ചരിത്രം

1879 ല്‍ ശ്രീമാന്‍ പൊക്കന്‍ ഗുരുക്കളാണ് വിദ്യാലയം സ്ഥാപിച്ചത്. ആദ്യം എഴുത്തുപള്ളിക്കൂടമായാണ് ആരംഭിച്ചത് . പിന്നീട് 1 മുതല്‍ 5 വരെയുള്ള ക്ലാസുകളായി മാറി . ഇപ്പോള്‍ 138 വര്‍ഷമായി പ്രവര്‍ത്തിച്ചുവരികയാണ് . 1 മുതല്‍ 4 വരെ ക്ലാസുകളാണ് ഇപ്പോഴുള്ളത് . പെരളശ്ശേരി പഞ്ചായത്തിലെ 13 ാം വാര്‍ഡിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .


ഭൗതികസൗകര്യങ്ങള്‍

*വൈദ്യുതീകരിച്ച ക്ലാസ് മുറികൾ  
*എല്ലാ ക്ലാസിലും ഫേൻ 
*പമ്പ്സെറ്റ് 
*കുടിവെള്ള സൗകര്യം 
*ലൈബ്രറി 
*പ്രീ.കെ.ഇ.ആർ. കെട്ടിടം 
*പാചകശാല

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

*കമ്പ്യൂട്ടർ പഠനം , 
*സ്പോക്കൺ ഇംഗ്ലീഷ് , 
*കലാ കായിക പ്രവൃത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം .

സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍

14.12.2016 ന് സ്ക്കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളും , അധ്യാപകരും , രക്ഷിതാക്കളും ചേര്‍ന്ന് വയനാട്ടിലേക്ക് പഠനയാത്ര പോയി . 
പഠനയാത്ര

മാനേജ്‌മെന്റ്

 മാനേജർ : എ.രുദ്രാണി

മുന്‍സാരഥികള്‍

*ചള്ളയിൽ  കോരൻ മാസ്റ്റർ  
*പി.കെ.രാമൻ മാസ്റ്റർ  
*കെ.വി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ 
*രാമുണ്ണി മാസ്റ്റർ  
*കെ.നാരായണൻ മാസ്റ്റർ  
*എം.വി.കുഞ്ഞിരാമൻ മാസ്റ്റർ 
*സുശീല ടീച്ചർ  
*എൻ.രാഘവൻ മാസ്റ്റർ 
*എൻ.പി.ഭാസ്ക്കരൻ മാസ്റ്റർ 
* സത്യനാഥ് മാസ്റ്റർ 
*ബാലകൃഷ്ണൻ മാസ്റ്റർ 
*പി.തങ്കമ്മ ടീച്ചർ 
*കമലാക്ഷി ടീച്ചർ 
*സുനീതി ടീച്ചർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

 *മുൻ ധർമ്മടം എം.എൽ.എ കെ.കെ.നാരായണൻ 
 *റിസർവ്വ് ബേങ്ക് ഉദ്യോഗസ്ഥൻ ശ്രീ അബ്ദുറഹ്മാൻ

വഴികാട്ടി

{{#multimaps: 11.825421, 75.479867 | width=800px | zoom=16 }}