മുണ്ടല്ലൂർ മാപ്പിള എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
മുണ്ടല്ലൂർ മാപ്പിള എൽ പി എസ്
വിലാസം
പെരളശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-201713170




== മുണ്ടലൂർ പ്രദേശത്തെ വിദ്യാഭ്യാസപിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടുകൂടി സുലൈമാൻ സീതി എന്നവരുടെ നേതൃത്വത്തിൽ കുഞ്ഞിപൂതിയവീട്ടിൽ മൊയ്തീൻ ,തൃക്കൈപ്പറമ്പത് മൊയ്തീൻകുട്ടി ,അസൈനാർ എന്നിവരുടെ സഹായത്തോടെ 1915 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.പിന്നീട സ്കൂളിന്റെ പ്രവർത്തന മികവിന് ഊന്നൽ നല്കാൻ വേണ്ടി മു ഈനുൽ ഇസ്ലാം സഭ സ്കൂൾ ഏറ്റെടുക്കുകയും ഒ സുലൈമാൻ ഹാജിയെ കറസ്‌പോണ്ടന്റ് മാനേജരായി നിയമിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി