മിത്രക്കരി ഈസ്റ്റ് ഗവ എൽ പി എസ്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ നടത്തുകയും പ്ലെക്കാർഡ് പോസ്ററർ തുടങ്ങിയവ നിർമ്മിക്കുകയും ചെയ്യുന്നു. ആഴ്ചയിൽ രണ്ടുദിവസം പൊതുവിജ്ഞാനചോദ്യങ്ങൾ നൽകി മാസത്തിലൊരിക്കൽ ക്വിസ് നടത്തി സ്കൂൾ തലവിജയികളെ കണ്ടെത്തുന്നു.