"മാർ ഏലിയാസ് എച്ച്.എസ്.എസ് കോട്ടപ്പടി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡ് -19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കോവിഡ് -19      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പരിസ്ഥിതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
<p>
നമ്മ‍ുടെ ലോകം വലിയ ഒര‍ു പ്രതിസന്ധി ഘട്ടത്തില‍ൂടെയാണ് ഇപ്പോൾ കടന്ന‍ുപോക‍ുന്നത്. കൊറോണ വൈറസ് മ‍ൂലമ‍ുണ്ടാകുന്ന കോവിഡ്-19 എന്ന മാരകരോഗം നമ്മ‍ുടെ ലോകത്തെ ഒന്നടങ്കം ബാധിച്ചിരിക്ക‍ുന്ന‍ു. ചരിത്രം കണ്ടതിൽ വച്ച് ഏറ്റവ‍ും വലിയപകർച്ചവ്യാധിയാണ് കോവിഡ് -19. മനുഷ്യനിൽനിന്ന് മന‍ുഷ്യനിലേക്കാണ് ഈ രോഗം പകര‍ുന്നത്. സമ്പർക്കം മ‍ൂലവ‍ും മറ്റു കാരണങ്ങൾ മ‍ൂലവ‍ും ആണ് ഇത് പകര‍ുന്നത്. നമ്മൾ നേരിട‍ുന്ന ഏറ്റവ‍ും വലിയ പ്രതിസന്ധി എന്നത്, ലോകത്തിൽ ആർക്ക‍ും ഇത‍ുവരെ ഇതിന് ഒര‍ു മര‍ുന്ന‍ും കണ്ട‍ുപിടിക്കാൻ സാധിച്ചിട്ടില്ല. ഓരോ 24 മണിക്ക‍ൂറില‍ും നമ്മ‍ുടെ ലോകത്ത് ആയിരക്കണക്കിന് ആള‍ുകളാണ് മരിച്ച‍ുവീഴ‍ുന്നത് .
മന‍ുഷ്യ വളർച്ചയ്‍ക്ക് അന‍ുസൃതമായി മന‍ുഷ്യൻ മാറ്റം വര‍ുത്ത‍ുകയായിര‍ുന്ന‍ു പ്രകൃതിയെ. മന‍ുഷ്യന്റെ അത്യാഗ്രഹം പ്രകൃതിയെ ച‍ൂഷണം ചെയ്യ‍ുന്ന‍ു. തന്നിൽ പിറക്ക‍ുന്ന ഓരോ ജീവന‍ും കിനിയ‍ുവാൻ പ്രകൃതി മാതാവൊര‍ുക്കിയ പാലൊഴ‍ുക‍ുന്ന തേനര‍ുവിയെ കയ്‍പ‍ുനീരാക്കി മാറ്റിയ നാരികൾ അഹങ്കാരം പ‍ൂണ്ട് നന്മയെ വെടിഞ്ഞ‍ു. അഭിമാനിയ‍ും മന‍ുഷ്യനന്തസിനൊത്തവണ്ണം ദൈവങ്ങളെ നിർമിച്ച് മന‍ുഷ്യജാതിയെ ഭിന്നജാതികളാക്കി മന‍ുഷ്യത്വമില്ലാത്ത മതങ്ങൾക്ക് ജന്മം നൽകി. ദൈവവ‍ും ചെക‍ുത്താന‍ും നന്മയ‍ും തിന്മയ‍ും ആണെന്ന സത്യം അറിയാതെ ഭീകരാക്രമങ്ങൾക്ക് ച‍ുക്കാൻ പിടിക്ക‍ുന്ന മന‍ുഷ്യർ വാഴ‍ുന്ന ഭ‍ൂമിയിൽ ചീഞ്ഞ അഴിഞ്ഞ ആചാരങ്ങള‍ുടെ ദ‍‍ുർഗന്ധം ഭമിക്ക‍ുന്ന‍ു.
എന്താണ് കോവിഡ്-19?
മന‍ുഷ്യന്റെ കൊള്ളര‍ുതായ്‍മയിൽ മനം നൊന്ത് കരയ‍ുന്ന പ്രകൃതിയ‍ുടെ ഭാഷ്‍പഗണങ്ങളാണ് ഓരോ ദ‍ുരിതങ്ങളായ് വന്ന് ഭവിക്കണതെന്ന് ഞാൻ കര‍ുത‍ുന്ന‍ു. മാനവരെ സ്‍നേഹം, കര‍ുണ, കര‍ുതൽ ഇതിനേക്കാൾ ഉപരി മന‍ുഷ്യരാണന്ന് ഓർമ്മപ്പെട‍ുത്ത‍ുകയാണ് ഓരോ ദ‍ുരിതങ്ങള‍ും പഞ്ചഭ‍ൂതങ്ങളാൽ നിർമ്മിതമായത് എന്ന് എഴ‍ുത്തച്ഛൻ പറഞ്ഞിരിക്ക‍ുന്ന നമ്മ‍ുടെ ശരീരം മാറ്റങ്ങൾക്ക് വിധേയമാണ്. സ്വന്തം കർമ്മത്തിന്റെ ഫലം സ്വയം അന‍ുഭവിക്ക‍ുന്ന‍ു എന്ന് കേട്ടിരിക്ക‍ുന്ന‍ു. എന്നാൽ ഇന്ന് സ്വന്തം കർമ്മത്തിന്റെ ഫലം മറ്റ‍ുള്ളവര‍ും അന‍ുഭവിക്ക‍ുകയാണ്.  
                                വൈറസ‍ുകള‍ുടെ ഗണത്തിൽ പെട‍ുന്ന ഒര‍ു തരം വൈറസാണ് കൊറോണ വൈറസ്. ആ വൈറസ് മ‍ൂലമ‍ുണ്ടാക‍ുന്ന ഒര‍ു രോഗമാണ് കോവിഡ്-19. മൃഗങ്ങളിൽ മാത്രം കാണപ്പെട്ടിര‍ുന്ന ഈ വൈറസ് ഇപ്പോൾ മന‍ുഷ്യരിലേക്ക‍ും പകര‍ുന്ന‍ു എന്നാണ് ശാസ്‍ത്രം പറയ‍ുന്നത്. ചൈനയിലാണ് രോഗം ആദ്യമായി കണ്ടത്. നമ്മ‍ുടെ കേരളത്തില‍ും കൊറോണ വൈറസ് മ‍ൂലം ആള‍ുകൾ മരിക്ക‍ുന്ന‍ുണ്ട്. അത‍ുപോലെതന്നെ രോഗബാധിതര‍ും ഏറെയ‍ുണ്ട്. ഇറ്റലിയില‍ും സ്‍പെയിനില‍ുമെല്ലാം ഇതിനകം ലക്ഷക്കണക്കിന് മന‍ുഷ്യരാണ് മരിച്ച് വീണത്. ഒര‍ു പ്രതിസന്ധി നമ്മ‍ുടെ കേരളത്തിന് വരാതിരിക്ക‍ുന്നതിനായി ഏറെ ആള‍ുകൾ തങ്ങള‍ുടെ ജീവൻ പോല‍ും പണയപ്പെട‍ുത്തി നമ‍ുക്ക് വേണ്ടി അധ്വാനിക്ക‍ുന്ന‍ു.
                              ആധ‍ുനിക ലോകത്ത് മന‍ുഷ്യന്റെ വളർച്ചയ്‍ക്കായ് അവൻ നിർമ്മിച്ച വലിയ വലിയ വ്യവസായ സ്‍ഥാപനങ്ങളിൽനിന്ന‍ും പ‍ുറന്തള്ള‍ുന്ന പ‍ുകയ‍ും മാലിന്യവ‍ും വെള്ളത്തിനെയ‍ും മണ്ണിനെയ‍ും വായ‍ുവിനെയ‍ും ഇല്ലാതാക്ക‍ുന്ന‍ു. മന‍ുഷ്യനെയ‍ും സകലജീവജാലങ്ങളെയ‍ും ഭ‍ൂമ‍ുഖത്ത‍ുനിന്ന് ഇല്ലാതാക്ക‍ുവാൻ കര‍ുത്ത‍ുള്ള രോഗങ്ങളെ വിളിച്ച‍ുവര‍ുത്ത‍ുകയാണ് ഇതില‍ൂടെ.
എങ്ങനെയെല്ലാം ഇതിനെ പ്രതിരോധിക്കാം?
                                            രോഗങ്ങൾ വര‍ുമ്പോൾ രോധനം അല്ല വേണ്ടത് മരിച്ച് പ്രതിരോധനമാണ് വേണ്ടത്. വ്യക‍്തിശ‍ുചി ത്വത്തില‍ൂടെയ‍ും പരിസ്ഥിതി ശ‍ുചിത്വത്തില‍ൂടെയ‍ും രോഗങ്ങൾ ഒര‍ു പരിധിവരെ തടയ‍ുവാൻ സാധിക്ക‍ും. "രോഗങ്ങൾ വേണ്ട രോധനം വേണ്ട പ്രതിരോധം മതി". "ശാന്തമായ അന്തരീക്ഷം സ‍ുന്ദരമായ കാലാവസ്ഥ ആരോഗ്യപ്രഥമായ ജീവിതം " ഇതാണ് ഒര‍ു മന‍ുഷ്യജീവിതത്തിന്റെ പ‍ൂർത്തീകരണം. പണിയെട‍ുത്ത് പണിയെട‍ുത്ത് മരിക്ക‍ുന്ന മന‍ുഷ്യൻ മരിച്ചതിന‍ുശേഷം വിശ്രമിക്ക‍ുന്ന‍ു. വിശ്രമമില്ലാതെ പിരിമ‍ുറ‍ുക്കത്തോടെയ‍ുള്ള ജീവിതം എന്തിനാണ്? ആവശ്യത്തിന‍ുള്ള നല്ല ആഹാരം കഴിക്കാതെ പട്ടിണി കിടന്ന് പണിയെട‍ുത്ത് പണം സമ്പാദിക്ക‍ുന്നത് ആർക്ക‍ുവേണ്ടി?
            നമ്മ‍ുടെ കേരളസർക്കാർ കൊറോണ വൈറസ് തടയ‍ുന്നതിനായി ഏറെ നിർദേശങ്ങൾ നമ‍ുക്ക് നൽക‍ുന്ന‍ുണ്ട്. ആരോഗ്യപ്രവർത്തകര‍ും ഡോക‍്ടർമാര‍ും നഴ്‍സ‍ുമാര‍ും ഇതിനെ തടയ‍ുന്നതിന് നമ‍ുക്കായി പ്രവർത്തിക്ക‍ുന്ന‍ു. ആരോട‍ും സമ്പർക്കം പ‍ുലർത്താതെ വീട്ടിലിര‍ുന്നാൽ നമ‍ുക്ക് ഇതിനെ പ്രതിരോധിക്കാം. എപ്പോഴ‍ും കൈ കഴ‍ുകിയ‍ും, ആള‍ുകൾ ക‍ൂട‍ുന്നിടത്ത് പോകാതിര‍ുന്ന‍ും നമ്മ‍ുടെ ജീവനെ നമ‍ുക്ക് രക്ഷിക്കാൻ കഴിയ‍ും. പ‍ുറത്തിറങ്ങ‍ുമ്പോൾ മാസ്‍ക് ധരിക്കണം.  
                          ഉറക്കമില്ലാതം ഉണർന്നിര‍ുന്ന് പണിയെട‍ുക്ക‍ുന്നത് എന്തിന്?
നമ്മ‍ുടെ കേരളം തന്നെയാണ് കൊറോണ വൈറസിനെ പ്രതിരോധിക്ക‍ുന്നതിൽ ഏറ്റവ‍ും മ‍ുൻപിൽ നിൽക്ക‍ുന്നത്. നമ്മ‍ുടെ സർക്കാരിന്റെയ‍ും ആരോഗ്യപ്രവർത്തകര‍ുടെയ‍ും കഠിനാധ്വാനത്തിന്റെ ഫലമാണിത്.
                                      ഇതെല്ലാം മന‍ുഷ്യരായ നാം ഓരോര‍ുത്തര‍ും ചിന്തിക്കേണ്ടിയിരിക്ക‍ുന്ന‍ു.
അമേരിക്കയിൽ ഇതിനകം ലക്ഷക്കണക്കിന് ആള‍ുകളാണ് മരിച്ചത്. ഇപ്പോൾ നമ്മ‍ുടെ കേരളം  ലോക‍്ഡൗൺ കാലഘട്ടത്തില‍ൂടെ കടന്ന‍ുപോയിക്കൊണ്ടിരിക്ക‍ുകയാണ്. കോവിഡ്-19 നമ്മ‍ുടെ ലോകത്ത് ഉടനീളം ബാധിച്ചിരിക്ക‍ുന്ന സാഹചര്യത്തിൽ ഒര‍ു മ‍ുൻകര‍ുതലായാണ് രാജ്യത്ത് ലോക‍്ഡൗൺ പ്രഖ്യാപിച്ചിരിക്ക‍ുന്നത്. കടകള‍ും ഫാക‍്ടറികള‍ുമെല്ലാം അടഞ്ഞ‍ുകിടക്ക‍ുന്ന‍ു. ഈ ലോക‍്ഡൗൺ നമ്മ‍ുടെ ഇടയിൽ ചെറിയ ബ‍ുദ്ധിമ‍ുട്ട‍ുകൾ ഉണ്ടാക്കിയെങ്കില‍ും നമ്മ‍ുടെ കേരളത്തിൽ രോഗബാധിതര‍ുടെ എണ്ണം ക‍ുറയ‍ുകയ‍ും ചെറിയ തോതിൽ പ്രതിരോധിക്കാൻ കഴിയ‍ുകയ‍ുകയ‍ും ചെയ്‍ത‍ു. അത‍ുപോലെത്തന്നെ നമ്മ‍ുടെ പ്രധാനമന്ത്രി നമ‍ുക്ക് വേണ്ടി പ്രവർത്തിക്ക‍ുന്ന ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാൻ പ്രഖ്യാപിക്ക‍ുകയ‍ും അതിനെത്ത‍ുടർന്ന് നാം വീട്ടിലിര‍ുന്ന് കരഘോഷത്തോടെ അവരെ അഭിനന്ദിക്ക‍ുകയ‍ും ചെയ്‍ത‍ു. ചരിത്രതാള‍ുകളിൽ രേഖപ്പെട‍ുത്തിയ ഈ മഹാമാരിയെ നമ‍ുക്ക് തന്നെ നിയന്ത്രിക്കാൻ സാധിക്ക‍ും. ഈ കാലഘട്ടത്തിൽ തന്നാലാക‍ുംവിധം മറ്റ‍ുള്ളവരെ സഹായിക്ക‍ുകയ‍ും നമ്മ‍ുടെ ആരോഗ്യത്തിന‍ും ക്ഷേമത്തിന‍ും പ്രവർത്തിക്ക‍ുന്നവർക്ക് വേണ്ടി പ്രാർത്ഥിക്ക‍ുകയ‍ും ചെയ്യണം. നമ്മ‍ുടെ ലേകത്തിനോട് ഇപ്പോൾ ചെയ്യാൻ സാധിക്ക‍ുന്ന ഏറ്റവ‍ും വലിയ കാര്യം മറ്റ‍ുള്ളവര‍ുമായി സമ്പർക്കം പ‍ുലർത്താതെ വീട്ടിലിരിക്ക‍ുക എന്നതാണ്. ലോക‍്ഡൗൺ കാരണം ഫാക‍്ടറികൾ അടച്ചിട്ടിരിക്ക‍ുന്നത‍ുകൊണ്ട് മാലിന്യങ്ങൾ വളരെ ക‍ുറവാണ്. അത് നമ്മ‍ുടെ പ്രകൃതിക്ക് ഏറെ ആശ്വാസകരമാണെങ്കല‍ും കൊറോണ ഏറെ ഭയാനകം തന്നെയാണ്. അതിനെ പ്രതിരോധിക്കാനായി നമ‍ുക്ക് ഒര‍ുമിച്ച് പ്രവർത്തിക്കാം.
                              ഉറക്കമില്ലാതെ, വിശ്രമമില്ലാതെ, ഭക്ഷണം കഴിക്കാതെ മാനസികസമ്മർദത്തോട് ക‍ൂടി സമ്പാദിക്ക‍ുന്ന‍ു. പിരിമ‍ുറ‍ുക്കം മാറ‍ുവാൻ ലഹരികൾ ക‍ൂട്ട‍ുപിടിക്ക‍ുന്ന‍ു. ഇത്തരം ശീലങ്ങളില‍ൂടെ പ്രവർത്തനങ്ങളില‍‍ൂടെ മന‍ുഷ്യൻ രോഗങ്ങളെ ക്ഷണിച്ച‍ുവര‍ുത്ത‍ുന്ന‍ു. ഇത്തരത്തില‍ൂടെ സമ്പാദിച്ചത് ചികിത്സയ്‍ക്കായി ചിലവഴിക്ക‍ുന്ന‍ു. അപ്പോൾ സത്യത്തിൽ എന്താണ് സമ്പാദിച്ചത്? രോഗങ്ങളെ സമ്പാദിക്കാനാണ് ഇത്രയ‍ും കഷ്‍ടപെട്ടത്. മന‍ുഷ്യന്റെ നല്ല പ്രായത്തിൽ ക‍ുട‍ുംബത്തോടൊപ്പം സമ്പാദിക്കാതെ തിരക്കില‍ൂടെ നയിച്ച് വാർധക്യത്തില‍ൂടെ സന്തോഷം തേട‍ുന്നത് നിരർത്ഥതയാണ്.  
<center><b>വീട്ടിലിരിക്ക‍ൂ ... സ‍ുരക്ഷിതരാക‍ൂ... </b></center>
                                  ഞാനെന്റെ നാലാളടങ്ങ‍ുന്ന ക‍ുട‍ുംബത്തിലെ മാത്രം അംഗമല്ല. പ്രകൃതിമാതാവാക‍ുന്ന ഭ‍ൂമിയിലെ അംഗമാണ്. അതിനെ ലോകത്തെയ‍ും പരിസ്ഥിതിയേയ‍ും ഞാൻ സ്‍നേഹിക്കേണ്ടത‍ുണ്ട്. ക‍ുട‍ുംബത്തെ കര‍ുത‍ുന്നത‍ുപോലെ പരിസ്ഥിതിയെ കര‍ുതിയാൽ അത് നമ്മളെയ‍ും കര‍ുത‍ും.  
                                        സാമ‍ൂഹികവ‍ും സാംസ്‍കാരികവ‍ും സാമ്പത്തികവ‍ുമായി വളർച്ചയ്‍ക്ക് വ്യവസായ കേന്ദ്രങ്ങള‍ും ആധ‍ുനിക വിദ്യകള‍ും നവോത്ഥാന പരിഷ്‍കാരങ്ങള‍ും ആവശ്യമാണ്. എന്നാൽ അവയെല്ലാം പരിസ്ഥിതിയെ പരിഗണിച്ച‍ുകൊണ്ടാവണം.  
                                      ശ‍ുചിത്വവ‍ും ശ‍ുദ്ധവ‍ുമായ പരിസ്ഥിതിയൈണ് രോഗപ്രതിരോധനത്തിന്റെ ഏറ്റവ‍ും വലിയ ഘടകം. ആരോഗ്യപ്രഥമായ പ്രകൃതിയ‍ും പ്രതിരോധത്തിന്റെ കോട്ടമതിൽ കെട്ട‍ുന്ന‍ു.
                                        ചീറിപായ‍ുന്ന വണ്ടിയ‍ുടെ ഗർജനം കേട്ട‍ുണരാതെ കിളികൾ തൻ മധ‍ുരനാദം കേട്ട് ഉണരേണ്ടത് അനിവാര്യമായിരിക്ക‍ുന്ന‍ു. അത് മന‍ുഷ്യനെ സാന്ത്വനിപ്പിക്ക‍ുന്ന‍ു, ആനന്ദിപ്പിക്ക‍ുന്ന‍ു, മനസ്സിന് ക‍ുളിർമ്മയേക‍ുന്ന‍ു.
                                      വീടിനലങ്കാരമായി ക‍ൂട്ടിലടച്ച‍ വെള്ളരിപ്രാവ് ചിറകിട്ടടിച്ച് ആകാശത്തില‍ൂടെ പറന്ന‍ുയരട്ടെ. പരിണമിക്കട്ടെ പരിസ്ഥിതി ഹൃദയത്തില‍ും ചിന്തകളില‍ും മന‍ുഷ്യത്വത്തില‍ൂടെ.........
 
</p>
</p>
{{BoxBottom1
{{BoxBottom1

19:46, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

മന‍ുഷ്യ വളർച്ചയ്‍ക്ക് അന‍ുസൃതമായി മന‍ുഷ്യൻ മാറ്റം വര‍ുത്ത‍ുകയായിര‍ുന്ന‍ു പ്രകൃതിയെ. മന‍ുഷ്യന്റെ അത്യാഗ്രഹം പ്രകൃതിയെ ച‍ൂഷണം ചെയ്യ‍ുന്ന‍ു. തന്നിൽ പിറക്ക‍ുന്ന ഓരോ ജീവന‍ും കിനിയ‍ുവാൻ പ്രകൃതി മാതാവൊര‍ുക്കിയ പാലൊഴ‍ുക‍ുന്ന തേനര‍ുവിയെ കയ്‍പ‍ുനീരാക്കി മാറ്റിയ നാരികൾ അഹങ്കാരം പ‍ൂണ്ട് നന്മയെ വെടിഞ്ഞ‍ു. അഭിമാനിയ‍ും മന‍ുഷ്യനന്തസിനൊത്തവണ്ണം ദൈവങ്ങളെ നിർമിച്ച് മന‍ുഷ്യജാതിയെ ഭിന്നജാതികളാക്കി മന‍ുഷ്യത്വമില്ലാത്ത മതങ്ങൾക്ക് ജന്മം നൽകി. ദൈവവ‍ും ചെക‍ുത്താന‍ും നന്മയ‍ും തിന്മയ‍ും ആണെന്ന സത്യം അറിയാതെ ഭീകരാക്രമങ്ങൾക്ക് ച‍ുക്കാൻ പിടിക്ക‍ുന്ന മന‍ുഷ്യർ വാഴ‍ുന്ന ഭ‍ൂമിയിൽ ചീഞ്ഞ അഴിഞ്ഞ ആചാരങ്ങള‍ുടെ ദ‍‍ുർഗന്ധം ഭമിക്ക‍ുന്ന‍ു. മന‍ുഷ്യന്റെ കൊള്ളര‍ുതായ്‍മയിൽ മനം നൊന്ത് കരയ‍ുന്ന പ്രകൃതിയ‍ുടെ ഭാഷ്‍പഗണങ്ങളാണ് ഓരോ ദ‍ുരിതങ്ങളായ് വന്ന് ഭവിക്കണതെന്ന് ഞാൻ കര‍ുത‍ുന്ന‍ു. മാനവരെ സ്‍നേഹം, കര‍ുണ, കര‍ുതൽ ഇതിനേക്കാൾ ഉപരി മന‍ുഷ്യരാണന്ന് ഓർമ്മപ്പെട‍ുത്ത‍ുകയാണ് ഓരോ ദ‍ുരിതങ്ങള‍ും പഞ്ചഭ‍ൂതങ്ങളാൽ നിർമ്മിതമായത് എന്ന് എഴ‍ുത്തച്ഛൻ പറഞ്ഞിരിക്ക‍ുന്ന നമ്മ‍ുടെ ശരീരം മാറ്റങ്ങൾക്ക് വിധേയമാണ്. സ്വന്തം കർമ്മത്തിന്റെ ഫലം സ്വയം അന‍ുഭവിക്ക‍ുന്ന‍ു എന്ന് കേട്ടിരിക്ക‍ുന്ന‍ു. എന്നാൽ ഇന്ന് സ്വന്തം കർമ്മത്തിന്റെ ഫലം മറ്റ‍ുള്ളവര‍ും അന‍ുഭവിക്ക‍ുകയാണ്. ആധ‍ുനിക ലോകത്ത് മന‍ുഷ്യന്റെ വളർച്ചയ്‍ക്കായ് അവൻ നിർമ്മിച്ച വലിയ വലിയ വ്യവസായ സ്‍ഥാപനങ്ങളിൽനിന്ന‍ും പ‍ുറന്തള്ള‍ുന്ന പ‍ുകയ‍ും മാലിന്യവ‍ും വെള്ളത്തിനെയ‍ും മണ്ണിനെയ‍ും വായ‍ുവിനെയ‍ും ഇല്ലാതാക്ക‍ുന്ന‍ു. മന‍ുഷ്യനെയ‍ും സകലജീവജാലങ്ങളെയ‍ും ഭ‍ൂമ‍ുഖത്ത‍ുനിന്ന് ഇല്ലാതാക്ക‍ുവാൻ കര‍ുത്ത‍ുള്ള രോഗങ്ങളെ വിളിച്ച‍ുവര‍ുത്ത‍ുകയാണ് ഇതില‍ൂടെ. രോഗങ്ങൾ വര‍ുമ്പോൾ രോധനം അല്ല വേണ്ടത് മരിച്ച് പ്രതിരോധനമാണ് വേണ്ടത്. വ്യക‍്തിശ‍ുചി ത്വത്തില‍ൂടെയ‍ും പരിസ്ഥിതി ശ‍ുചിത്വത്തില‍ൂടെയ‍ും രോഗങ്ങൾ ഒര‍ു പരിധിവരെ തടയ‍ുവാൻ സാധിക്ക‍ും. "രോഗങ്ങൾ വേണ്ട രോധനം വേണ്ട പ്രതിരോധം മതി". "ശാന്തമായ അന്തരീക്ഷം സ‍ുന്ദരമായ കാലാവസ്ഥ ആരോഗ്യപ്രഥമായ ജീവിതം " ഇതാണ് ഒര‍ു മന‍ുഷ്യജീവിതത്തിന്റെ പ‍ൂർത്തീകരണം. പണിയെട‍ുത്ത് പണിയെട‍ുത്ത് മരിക്ക‍ുന്ന മന‍ുഷ്യൻ മരിച്ചതിന‍ുശേഷം വിശ്രമിക്ക‍ുന്ന‍ു. വിശ്രമമില്ലാതെ പിരിമ‍ുറ‍ുക്കത്തോടെയ‍ുള്ള ജീവിതം എന്തിനാണ്? ആവശ്യത്തിന‍ുള്ള നല്ല ആഹാരം കഴിക്കാതെ പട്ടിണി കിടന്ന് പണിയെട‍ുത്ത് പണം സമ്പാദിക്ക‍ുന്നത് ആർക്ക‍ുവേണ്ടി? ഉറക്കമില്ലാതം ഉണർന്നിര‍ുന്ന് പണിയെട‍ുക്ക‍ുന്നത് എന്തിന്? ഇതെല്ലാം മന‍ുഷ്യരായ നാം ഓരോര‍ുത്തര‍ും ചിന്തിക്കേണ്ടിയിരിക്ക‍ുന്ന‍ു. ഉറക്കമില്ലാതെ, വിശ്രമമില്ലാതെ, ഭക്ഷണം കഴിക്കാതെ മാനസികസമ്മർദത്തോട് ക‍ൂടി സമ്പാദിക്ക‍ുന്ന‍ു. പിരിമ‍ുറ‍ുക്കം മാറ‍ുവാൻ ലഹരികൾ ക‍ൂട്ട‍ുപിടിക്ക‍ുന്ന‍ു. ഇത്തരം ശീലങ്ങളില‍ൂടെ പ്രവർത്തനങ്ങളില‍‍ൂടെ മന‍ുഷ്യൻ രോഗങ്ങളെ ക്ഷണിച്ച‍ുവര‍ുത്ത‍ുന്ന‍ു. ഇത്തരത്തില‍ൂടെ സമ്പാദിച്ചത് ചികിത്സയ്‍ക്കായി ചിലവഴിക്ക‍ുന്ന‍ു. അപ്പോൾ സത്യത്തിൽ എന്താണ് സമ്പാദിച്ചത്? രോഗങ്ങളെ സമ്പാദിക്കാനാണ് ഇത്രയ‍ും കഷ്‍ടപെട്ടത്. മന‍ുഷ്യന്റെ നല്ല പ്രായത്തിൽ ക‍ുട‍ുംബത്തോടൊപ്പം സമ്പാദിക്കാതെ തിരക്കില‍ൂടെ നയിച്ച് വാർധക്യത്തില‍ൂടെ സന്തോഷം തേട‍ുന്നത് നിരർത്ഥതയാണ്. ഞാനെന്റെ നാലാളടങ്ങ‍ുന്ന ക‍ുട‍ുംബത്തിലെ മാത്രം അംഗമല്ല. പ്രകൃതിമാതാവാക‍ുന്ന ഭ‍ൂമിയിലെ അംഗമാണ്. അതിനെ ഈ ലോകത്തെയ‍ും പരിസ്ഥിതിയേയ‍ും ഞാൻ സ്‍നേഹിക്കേണ്ടത‍ുണ്ട്. ക‍ുട‍ുംബത്തെ കര‍ുത‍ുന്നത‍ുപോലെ പരിസ്ഥിതിയെ കര‍ുതിയാൽ അത് നമ്മളെയ‍ും കര‍ുത‍ും. സാമ‍ൂഹികവ‍ും സാംസ്‍കാരികവ‍ും സാമ്പത്തികവ‍ുമായി വളർച്ചയ്‍ക്ക് വ്യവസായ കേന്ദ്രങ്ങള‍ും ആധ‍ുനിക വിദ്യകള‍ും നവോത്ഥാന പരിഷ്‍കാരങ്ങള‍ും ആവശ്യമാണ്. എന്നാൽ അവയെല്ലാം പരിസ്ഥിതിയെ പരിഗണിച്ച‍ുകൊണ്ടാവണം. ശ‍ുചിത്വവ‍ും ശ‍ുദ്ധവ‍ുമായ പരിസ്ഥിതിയൈണ് രോഗപ്രതിരോധനത്തിന്റെ ഏറ്റവ‍ും വലിയ ഘടകം. ആരോഗ്യപ്രഥമായ പ്രകൃതിയ‍ും പ്രതിരോധത്തിന്റെ കോട്ടമതിൽ കെട്ട‍ുന്ന‍ു. ചീറിപായ‍ുന്ന വണ്ടിയ‍ുടെ ഗർജനം കേട്ട‍ുണരാതെ കിളികൾ തൻ മധ‍ുരനാദം കേട്ട് ഉണരേണ്ടത് അനിവാര്യമായിരിക്ക‍ുന്ന‍ു. അത് മന‍ുഷ്യനെ സാന്ത്വനിപ്പിക്ക‍ുന്ന‍ു, ആനന്ദിപ്പിക്ക‍ുന്ന‍ു, മനസ്സിന് ക‍ുളിർമ്മയേക‍ുന്ന‍ു. വീടിനലങ്കാരമായി ക‍ൂട്ടിലടച്ച‍ വെള്ളരിപ്രാവ് ചിറകിട്ടടിച്ച് ആകാശത്തില‍ൂടെ പറന്ന‍ുയരട്ടെ. പരിണമിക്കട്ടെ പരിസ്ഥിതി ഹൃദയത്തില‍ും ചിന്തകളില‍ും മന‍ുഷ്യത്വത്തില‍ൂടെ......... “

അന്ന റോയി
9F മാർ ഏലിയാസ് എച്ച് .എച്ച്.എസ് കോട്ടപ്പടി
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം