മാർത്തോമ.എച്ച്.എസ്.എസ്. ചുങ്കത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
21:13, 17 ഓഗസ്റ്റ് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mthss.chra (സംവാദം | സംഭാവനകൾ)

ഫലകം:MTHSS CHUNGATHARA

മാർത്തോമ.എച്ച്.എസ്.എസ്. ചുങ്കത്തറ
വിലാസം
ചുങ്കത്തറ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ് ആൺകുട്ടികളുടെ എണ്ണം=2500
അവസാനം തിരുത്തിയത്
17-08-2010Mthss.chra


| കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.| }}


ചരിത്രം

വിദ്യാഭ്യാസ പരമായി പിന്നൊക്കം നിന്നിരുന്ന കിഴക്കെന്‍ ഏറനട്ടിലെ ചുങ്കത്തറയില്‍ 1954 ജുണില്‍ ശ്രി കരുമാ‍ന്‍ബൊയില്‍ അപ്പു അവരുകളിലുടെയണ് ഈ സ്ക്‍ുള്‍ സ്താപിതമയത്. 1981 ല്‍ മാര്‍ത്തോമ സഭയുടെ കുന്നം കുളം - മലബാര്‍ ഭദ്രാസനാധിപനായിരുന്ന ഈശോ മാര്‍ തിമെഥിയോസ് എപ്പിസ്കോപ്പ ഈ സ്ഥാപന്മേറ്റെട്ുത്ത്, വിദ്യാഭ്യാസ രംഗത്ത് ഇതിനെ ശ്രദ്ധാകേന്ദ്രമാക്കി തീര്‍ത്തു. 2000 ഒക്ടോബറില്‍ പ്രസ്തുത സ്കൂള്‍ ഹയര്‍ സെക്കണ്‍ടറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 2002 ല്‍ ആദ്യ +2 ബാച്ച് പുറത്തിറങ്ങി. ഇന്ന് ഈ സ്ഥാപനം മാര്‍ത്തോമ്മാ സഭയുടെ മലബര്‍ ഭദ്രാസനാധിപനായ ഡോ. ഐസക് മാര്‍ ഫീലക്സിനോസ് എപ്പിസ്കോപ്പയുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു എയ്ഡഡ് അംഗീകര്‍ത വിദ്യാലയമാണ്. പാട്യ- പാട്യേല്തര പ്രവര്ത്തങ്ങളില്‍ ഉന്നത നിലവാരം പുലര്‍തുന്ന ഈ വിദ്യാല്യത്തില്‍ ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ വ്യത്യാസ മില്ലാതെ എല്ലാ വിഭാഗം കുട്ടികള്‍ക്കും പ്രവേശനം നല്‍കി വരുന്നു. കര്മ്മനിരതരായ അദ്യാപകരും, അച്ചടക്കവും ശിക്ഷണ ബോധമുള്ള വിദ്യാര്‍ത്തികളും ഈ സ്ഥാപനത്തെ മികവുറ്റതാക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എല്‍ പി യുപി ക്ലാസ്സുകള്‍ക്ക് 50 ക്ലാസ് മുറികളും ഹൈസ്കൂളിന് 26 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

എല്‍ പി, യുപി, ഹൈസകൂള്‍ ഹയര്‍സെക്കണ്ടറി വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍ എസ് സ്
  • ഹരിത സേന
  • സാന്ത്വനം
  • IT Club
  • നാടക വേദി
  • തനിമാ സോപ്പ് നിര്‍മ്മാണം
  • Cub & Bulbul
  • റെദഡ് ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മാര്‍ ത്തോമാ സഭയുടെ കുന്നംകുളം മലബാര്‍ ഭദ്രാസന അധിപന്‍ ‍ഡോ. ഐസക് മാര്‍ ഫീലക്സിനോസ് എപ്പിസ്കോപ്പ മാനേജരായും റവ. മാത്യു കെ ജാക്സണ്‍ ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ. ജെ എബ്രഹാം.| അബൂബക്കര്‍. |ബാബു.| എന്‍. പി. വല്‍സമ്മ.| ജോസഫ് ജോണ്‍.|

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.