മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/ ഒരു കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
17:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38055 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - ഒരു കൊറോണ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒരു കൊറോണ കാലം
പതറുകില്ല ‍‍‍‍ ‍ഞങ്ങൾ
ഭയക്കുകയില്ല ഞങ്ങൾ
കൊറോണയെ അതിജീവിക്കും
കരകയറും ഞങ്ങൾ...

വീട്ടിൽ താമസിച്ചും
സുരക്ഷിത അകലം പാലിച്ചും
കൈകൾ കഴുകിയും
മാസ്ക്കും സാനിറ്റൈസറും
ഉപയോഗിച്ചും ഞങ്ങൾ....

പൊട്ടിക്കും ഈ ചങ്ങലയെ..
പൊട്ടിക്കും ഈ ചങ്ങലയെ...

പ്രാർത്ഥിച്ചീടും ഞങ്ങൾ
ആതുര സേവകർക്കായ്
ഭരണകർത്താക്കൾക്കായ്
പോലീസുദ്യോഗസ്ഥർക്കായ്

പ്രശോഭിക്കട്ടെ മാനവമൈത്രി
പരിലസിക്കട്ടെ ആഗോളമതെങ്ങും.
                    കണ്ടുപിടിക്കട്ടെ വാക്സിനുകൾ
രക്ഷതയേകട്ടെ ലോകനിവസികൾക്ക്.....

 

എൽന മേരി തോമസ്
6 A മാർത്തോമ്മാ എച്ച എസ് എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത