"മാമ്പ ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ ആവശ്യകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തിന്റെ ആവശ്യകത <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<p>
<p>
വളരെ അത്യാവശ്യമായി നമ്മൾ പാലിച്ചിരിക്കേണ്ട
ഒരു ശീലമാണ് ശുചിത്വം.വ്യക്തി ശുചിത്വം,പരിസര ശുചിത്വം,സാമൂഹിക ശുചിത്വം ഇവ നമ്മൾ പാലിച്ചേ മതിയാകൂ.ദിവസവും കുളിക്കണം.രണ്ട് നേരം പല്ല് തേക്കണം.വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം.നഖങ്ങൾ വളരുന്നതിനനുസരിച്ച് മുറിക്കണം
പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കണം.
വീട്ടിലെ മാലിന്യങ്ങൾ വലിച്ചെറിയരുത്.
ഇനി മുതൽ റോഡിലൊന്നും ആരും തുപ്പരുത്.
ജലസ്രോതസ്സുകളിലൊന്നും മാലിന്യങ്ങൾ ഇടാതിരിക്കാനുള്ള നിയമങ്ങൾ വരണം
</p>
{{BoxBottom1
| പേര്= സന്മയ.സി
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  മാമ്പ ഈസ്റ്റ് എൽ പി എസ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13196
| ഉപജില്ല= കണ്ണൂർ സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:32, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വത്തിന്റെ ആവശ്യകത

വളരെ അത്യാവശ്യമായി നമ്മൾ പാലിച്ചിരിക്കേണ്ട ഒരു ശീലമാണ് ശുചിത്വം.വ്യക്തി ശുചിത്വം,പരിസര ശുചിത്വം,സാമൂഹിക ശുചിത്വം ഇവ നമ്മൾ പാലിച്ചേ മതിയാകൂ.ദിവസവും കുളിക്കണം.രണ്ട് നേരം പല്ല് തേക്കണം.വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം.നഖങ്ങൾ വളരുന്നതിനനുസരിച്ച് മുറിക്കണം പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കണം. വീട്ടിലെ മാലിന്യങ്ങൾ വലിച്ചെറിയരുത്. ഇനി മുതൽ റോഡിലൊന്നും ആരും തുപ്പരുത്. ജലസ്രോതസ്സുകളിലൊന്നും മാലിന്യങ്ങൾ ഇടാതിരിക്കാനുള്ള നിയമങ്ങൾ വരണം

സന്മയ.സി
4 മാമ്പ ഈസ്റ്റ് എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം