"മാത് സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('മാത് സ് ക്ലബ്ബ് ഓണത്തോടനുബന്ധിച്ച് ടിസൈന്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മാത് സ് ക്ലബ്ബ്
മാത് സ് ക്ലബ്ബ്

ഓണത്തോടനുബന്ധിച്ച് ടിസൈന്‍ കോംപറ്റീഷന്‍ നടത്തി. അത്തപ്പൂക്കളമത്സരം, ക്വിസ് കോംപറ്റീഷന്‍ എന്നിവ നടത്തി. രാമാനുജനെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു.  
ഓണത്തോടനുബന്ധിച്ച് ടിസൈൻ കോംപറ്റീഷൻ നടത്തി. അത്തപ്പൂക്കളമത്സരം, ക്വിസ് കോംപറ്റീഷൻ എന്നിവ നടത്തി. രാമാനുജനെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.  
സ്കൂള്‍ തലത്തില്‍ ഓണ്‍ ദ സ്പോട്ട് കോംപറ്റീഷന്‍ നടത്തി. പ്ലാനറ്റോറിയം, ഗണിത ശാസ്ത്ര മ്യൂസിയം എന്നിവിടങ്ങളില്‍ പഠനയാത്ര നടത്തി.
സ്കൂൾ തലത്തിൽ ഓൺ ദ സ്പോട്ട് കോംപറ്റീഷൻ നടത്തി. പ്ലാനറ്റോറിയം, ഗണിത ശാസ്ത്ര മ്യൂസിയം എന്നിവിടങ്ങളിൽ പഠനയാത്ര നടത്തി.
 
2017 ഓണത്തോടനുബന്ധിച്ച് ടിസൈൻ കോംപറ്റീഷൻ നടത്തി. അത്തപ്പൂക്കളമത്സരം,  എന്നിവ സംഘടിപ്പിച്ചു കൂടാതെ രണ്ടാഴ്ചയിലൊരിക്കൽ ചില കണക്ക് ചോദ്യങ്ങൾ നോട്ടീസ് ബോർഡിൽ ഇടുകയും അതിൻെറ ഉത്തരം കുട്ടികൾ എഴുതി ഒരു പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്തു. ശരിയുത്തരം എഴുതിയതിൽ നിന്നും നറുക്കെടുത്ത വിജയിയെ കണ്ടെത്തി ഒരു പുസ്തകം സമ്മാനമായി നൽകി വരുന്നു.
 
<!--visbot  verified-chils->

14:44, 28 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

മാത് സ് ക്ലബ്ബ്

ഓണത്തോടനുബന്ധിച്ച് ടിസൈൻ കോംപറ്റീഷൻ നടത്തി. അത്തപ്പൂക്കളമത്സരം, ക്വിസ് കോംപറ്റീഷൻ എന്നിവ നടത്തി. രാമാനുജനെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. സ്കൂൾ തലത്തിൽ ഓൺ ദ സ്പോട്ട് കോംപറ്റീഷൻ നടത്തി. പ്ലാനറ്റോറിയം, ഗണിത ശാസ്ത്ര മ്യൂസിയം എന്നിവിടങ്ങളിൽ പഠനയാത്ര നടത്തി.

2017 ഓണത്തോടനുബന്ധിച്ച് ടിസൈൻ കോംപറ്റീഷൻ നടത്തി. അത്തപ്പൂക്കളമത്സരം, എന്നിവ സംഘടിപ്പിച്ചു കൂടാതെ രണ്ടാഴ്ചയിലൊരിക്കൽ ചില കണക്ക് ചോദ്യങ്ങൾ നോട്ടീസ് ബോർഡിൽ ഇടുകയും അതിൻെറ ഉത്തരം കുട്ടികൾ എഴുതി ഒരു പെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്തു. ശരിയുത്തരം എഴുതിയതിൽ നിന്നും നറുക്കെടുത്ത വിജയിയെ കണ്ടെത്തി ഒരു പുസ്തകം സമ്മാനമായി നൽകി വരുന്നു.

"https://schoolwiki.in/index.php?title=മാത്_സ്_ക്ലബ്ബ്&oldid=408925" എന്ന താളിൽനിന്ന് ശേഖരിച്ചത്