മാതാ എച്ച് എസ് മണ്ണംപേട്ട/സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
10:07, 9 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) (''''2012-13''' ഈ വര്‍ഷം scouts and guidesല്‍ രാജപുരസ്ക്കാര്‍ അവാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2012-13 ഈ വര്‍ഷം scouts and guidesല്‍ രാജപുരസ്ക്കാര്‍ അവാര്‍ഡ് ലഭിച്ച വിദ്യാര്‍ത്ഥികളാണ് ശ്രീകാന്ത് എം. എസ്, സെയന്റ്സണ്‍ പി.എ , ആബൂണ്‍ ആന്റണി മഞ്ഞളി , അമല്‍ ജോണ്‍സണ്‍ , ജില്‍ജോ സി. ജോസ് ,വിഷയ വി.ടി. 2013-14 ഈ വര്‍ഷം 17 വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യപുരസ്കാര്‍ അവാര്‍ഡ് ലഭിച്ചു. 2014-15 സ്കൗട്ട് ആന്റ് ഗൈഡ് ഹൃദ്യ കെ. ആര്‍, ലക്ഷ്മി സത്യന്‍, ജെയിന്‍ മേരി ജോര്‍ജ്, ഫെനീറ്റ പോള്‍സണ്‍, അക്ഷയ ടി. എസ്, ശ്രീഹരി പി എന്നീ വിദ്യാര്‍ത്ഥികള്‍ രാജ്യപുരസ്ക്കാര്‍ ലഭിച്ചവരാണ്. 2015-16 സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ് ഏറ്റവും നല്ല രീതിയില്‍ തന്നെ ഈ സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്..