മാങ്ങാട് ഈസ്റ്റ് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
മാങ്ങാട് ഈസ്റ്റ് എൽ പി സ്കൂൾ
വിലാസം
ധർമ്മശാല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2017School13641





ചരിത്രം

1933 ജൂൺ ഒന്നിനാണ് മാങ്ങാട് ഈസ്റ്റ് എൽ പി.സ്കൂൾ സ്ഥാപിതമായത്.കുമാരി ടി.എൻ.മീനാക്ഷിയാണ് ഈ സ്ക്കൂൾ മാനേജർ.ഇന്ന് ഈ സ്കൂളിൽ ഹെഡ്മിസ്ട്രസ് ശ്രീമതി സി.പി.ഗിരിജയും മൂന്ന് സഹ അധ്യാപികമാരുമുണ്ട്. ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളാണുള്ളത് ' കഴിഞ്ഞ നാല് വർഷമായി ഒരു പ്രീ പ്രൈ മറി ക്ലാസ്സും പ്രവർത്തിച്ചു വരുന്നു ഈ ക്ലാസ്സ് കൈകാര്യം ചെയ്യുന്നതിന് ഒരധ്യാപികയുമുണ്ട്.

ഭൗതികസൗകര്യങ്ങള്‍

' ഇന്ന് നമ്മുടെ വിദ്യാലയത്തിൽ കിണർ ,വൈദ്യുതി, ടോയ് ലറ്റ്, പമ്പ് സെറ്റ് , എല്ലാ ക്ലാസ്സുമുറികളിലും ഫാൻ, ലൈറ്റ്, മൈക്ക് സെറ്റ് ചുറ്റുമതിൽ , ഗേറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ട്. ഇവയെല്ലാം പൂർവ്വ വിദ്യാർത്ഥികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സംഭാവനയാണ്.'

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് ,ഹിന്ദി പഠനം, ചിത്രരചന, കൃഷി, ബുൾബുൾ, ശുചീകരണ പ്രവർത്തനങ്ങൾ ,ഡാൻസ് പരിശീലനം ,മാസ്ഡ്രിൽ

== മാനേജ്‌മെന്റ് == വ്യക്തിഗതം ,മാനേജർ ,ടി.എൻ.മീ നാക്ഷി ,പാന്തോട്ടം.

മുന്‍സാരഥികള്‍

പി വി.ഗോപാലൻ മാസ്റ്റർ, സി.ഗോപാലൻ മാസ്റ്റർ, പി.ദേവകി ടീച്ചർ, പാറുക്കുട്ടി ടീച്ചർ, കാർത്യായനി ടീച്ചർ, നളിനി ടീച്ചർ, പി.വി.ലക്ഷ്മി ടീച്ചർ, ജി.സത്യദേവൻ മാസ്റ്റർ, കെ.നാരായണി ടീച്ചർ, ഗ്രേസിക്കുട്ടി ടീച്ചർ, വി.പി.മമ്മദ് മാസ്റ്റർ .

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == ശ്രീ. ഇ ബാലകൃഷ്ണൻ, റിട്ട.പി.ഡബ്ല്യുഡിഎൻജിനിയർ ശ്രീ പി.വി.ചന്ദ്രശേഖരൻ ,Dr. അനിൽ ആലിങ്കൽ സ്വാതന്ത്ര്യ സമര സേനാനികൾ - ശ്രീ.പട്ടേരി രാഘവൻ, കൈ മുറിയൻ കുഞ്ഞമ്പു, ശ്രീമതി ലക്ഷ്മിയമ്മ ശ്രീപത്മനാഭൻ ഇലക്ട്രിക്കൽ എൻജിനിയർ, ശ്രീ.വിനയ് കുമാർ ,ശ്രീമതി മിനി, ഉമേഷ് പി., തുടങ്ങിയ ധാരാളം എൻ ജിനിയർമാർ,' ജസ് ന ജയരാജ്, ( കലാ തിലകം ,നടി) പ്രസാദ് സി.(മർച്ചൻറ് നേവി.)

വഴികാട്ടി

കണ്ണൂർ തളിപ്പറമ്പ് ദേശീയ പാതയിൽ ധർമ്മശാലയ്ക്കടുത്ത് കെൽട്രോണിന് എതിർവശം മാങ്ങാട് ഈസ്റ്റ് എൽ' പി.സ്കൂൾ സ്ഥിതി ചെയ്യുന്നു' {{#multimaps: 11.9821517,75.3739266| width=800px | zoom=12 }}