"മാങ്ങാട് ഈസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 32: വരി 32:
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

== മുന്‍സാരഥികള്‍ == പി വി.ഗോപാലൻ മാസ്റ്റർ, സി.ഗോപാലൻ മാസ്റ്റർ, പി.ദേവ കി ടീച്ചർ, പാറുക്കുട്ടി ടീച്ചർ, കാർത്യായനി ടീച്ചർ, നളിനി ടീച്ചർ, പി.വി.ലക്ഷ്മി ടീച്ചർ, ജി.സത്യദേവൻ മാസ്റ്റർ, കെ.നാരായണി ടീച്ചർ, ഗ്രേ സിക്കുട്ടി ടീച്ചർ, വി.പി.മമ്മദ് മാസ്റ്റർ .
== മുന്‍സാരഥികള്‍ == പി വി.ഗോപാലൻ മാസ്റ്റർ, സി.ഗോപാലൻ മാസ്റ്റർ, പി.ദേവകി ടീച്ചർ, പാറുക്കുട്ടി ടീച്ചർ, കാർത്യായനി ടീച്ചർ, നളിനി ടീച്ചർ, പി.വി.ലക്ഷ്മി ടീച്ചർ, ജി.സത്യദേവൻ മാസ്റ്റർ, കെ.നാരായണി ടീച്ചർ, ഗ്രേസിക്കുട്ടി ടീച്ചർ, വി.പി.മമ്മദ് മാസ്റ്റർ .

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

==വഴികാട്ടി==കണ്ണൂർ തളിപ്പറമ്പ് ദേശീയ പാതയിൽ ധർമ്മശാലയ്ക്കടുത്ത് കെൽട്രോണിന് എതിർവശം മാങ്ങാട് ഈസ്റ്റ് എൽ' പി.സ്കൂൾ സ്ഥിതി ചെയ്യുന്നു'
==വഴികാട്ടി==കണ്ണൂർ തളിപ്പറമ്പ് ദേശീയ പാതയിൽ ധർമ്മശാലയ്ക്കടുത്ത് കെൽട്രോണിന് എതിർവശം മാങ്ങാട് ഈസ്റ്റ് എൽ' പി.സ്കൂൾ സ്ഥിതി ചെയ്യുന്നു'

13:06, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox AEOSchool | സ്ഥലപ്പേര്= ധർമ്മശാല | വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍ | റവന്യൂ ജില്ല= കണ്ണൂര്‍ | സ്കൂള്‍ കോഡ്= 13641 | സ്ഥാപിതവര്‍ഷം= 1933 | സ്കൂള്‍ വിലാസം= പി.ഒ.കല്ല്യാശ്ശേരി | പിന്‍ കോഡ്= 670562 | സ്കൂള്‍ ഫോണ്‍= 04972784195 | സ്കൂള്‍ ഇമെയില്‍= School 13641 @gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= പാപ്പിനിശ്ശേരി | ഭരണ വിഭാഗം= സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= യു.പി | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 12 | പെൺകുട്ടികളുടെ എണ്ണം= 11 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 23 | അദ്ധ്യാപകരുടെ എണ്ണം= 4 | പ്രധാന അദ്ധ്യാപകന്‍= ഗിരിജ.സി.പി. | പി.ടി.ഏ. പ്രസിഡണ്ട്= സുരേശൻ എം. | സ്കൂള്‍ ചിത്രം=

== ചരിത്രം == 1933 ജൂൺ ഒന്നിനാണ് മാങ്ങാട് ഈസ്റ്റ് എൽ പി.സ്കൂൾ സ്ഥാപിതമായത്.കുമാരി ടി.എൻ.മീനാക്ഷിയാണ് ഈ സ്ക്കൂൾ മാനേജർ.ഇന്ന് ഈ സ്കൂളിൽ ഹെഡ്മിസ്ട്രസ് ശ്രീമതി സി.പി.ഗിരിജയും മൂന്ന് സഹ അധ്യാപികമാരുമുണ്ട്. ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളാണുള്ളത് ' കഴിഞ്ഞ നാല് വർഷമായി ഒരു പ്രീ പ്രൈ മറി ക്ലാസ്സും പ്രവർത്തിച്ചു വരുന്നു

== ഭൗതികസൗകര്യങ്ങള്‍ == ' ഇന്ന് നമ്മുടെ വിദ്യാലയത്തിൽ കിണർ ,വൈദ്യുതി, ടോയ് ലറ്റ്, പമ്പ് സെറ്റ് , എല്ലാ ക്ലാസ്സുമുറികളിലും ഫാൻ, ലൈറ്റ്, മൈക്ക് സെറ്റ് ചുറ്റുമതിൽ , ഗേറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ട്. ഇവയെല്ലാം പൂർവ്വ വിദ്യാർത്ഥികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സംഭാവനയാണ്.'

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് ,ഹിന്ദി പഠനം, ചിത്രരചന, കൃഷി, ബുൾബുൾ, ശുചീകരണ പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

== മുന്‍സാരഥികള്‍ == പി വി.ഗോപാലൻ മാസ്റ്റർ, സി.ഗോപാലൻ മാസ്റ്റർ, പി.ദേവകി ടീച്ചർ, പാറുക്കുട്ടി ടീച്ചർ, കാർത്യായനി ടീച്ചർ, നളിനി ടീച്ചർ, പി.വി.ലക്ഷ്മി ടീച്ചർ, ജി.സത്യദേവൻ മാസ്റ്റർ, കെ.നാരായണി ടീച്ചർ, ഗ്രേസിക്കുട്ടി ടീച്ചർ, വി.പി.മമ്മദ് മാസ്റ്റർ .

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി==കണ്ണൂർ തളിപ്പറമ്പ് ദേശീയ പാതയിൽ ധർമ്മശാലയ്ക്കടുത്ത് കെൽട്രോണിന് എതിർവശം മാങ്ങാട് ഈസ്റ്റ് എൽ' പി.സ്കൂൾ സ്ഥിതി ചെയ്യുന്നു'