മറ്റക്കര എച്ച്.എസ്.എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
08:43, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33087 (സംവാദം | സംഭാവനകൾ) (മറ്റക്കര എച്ച്.എസ്.എസ്/ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1954 ജൂണിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. No.151 N.S.S കരയോഗമാണ് വിദ്യാലയം സ്ഥാപിച്ചത്. രാമകൃഷ്ണപ്പണിക്കരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1976-ൽ ഹൈസ്കൂളായും ,. 2014-ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു.ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ.ടി.കെ.അയ്യപ്പൻ നായർ ആയിരുന്നു.ശ്രീ.വി.എൻ.രാഘവൽ പിള്ള(കരയോഗം പ്രസിഡൻറ്) ശ്രീ.വി.ആർ.ദാമോദരൻ നായർ തുടങ്ങി നിരവധി ആളുകളുടെ പരിശ്രമങ്ങൾ വിസ്മരിക്കാവുന്നതല്ല.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം