മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/ശുചിത്വം 2

Schoolwiki സംരംഭത്തിൽ നിന്ന്
13:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

എല്ലാവരും ഒരുപോലെ ശീലിക്കേണ്ട കാര്യമാണ് ശുചിത്വം. രോഗങ്ങൾ പടർന്നു പിടിക്കുമ്പോൾ ആണ് പലപ്പോഴും ശുചിത്വത്തെക്കുറിച്ച് ആലോചിക്കുന്നത്. എല്ലാവരും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കേണ്ടത് അത്യാവശ്യമാണ്. ദിവസവും പല്ലു തേക്കുകയും, കുളിക്കുകയും വേണം. ആഹാരത്തിന് മുമ്പും പിൻപും കയ്യും വായും കഴുകേണം. വൃത്തിയും വസ്ത്രങ്ങളും ചെരുപ്പും ധരിച്ചു നടക്കണം. രോഗങ്ങൾ വരാതിരിക്കാൻ വേണ്ടിയാണിത്. വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കണം. ഈച്ചയും കൊതുകും വളരാൻ ഇടവരുത്തരുത്. പുഴ, കിണർ, കുളം എല്ലാം ശുചിയായി സൂക്ഷിക്കണം. മഴക്കാലത്തിനു മുമ്പേ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ മഴക്കാല രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആകും. ശുചിത്വം ശീലിച് നാടിനെ രക്ഷിക്കാം. ശുചിത്വമാണ് നമുക്ക് ഐശ്വര്യം.

നിവേദിതാ ശ്രീജീവ്
2B മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം