"മണിയൂർ നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|XXXXXX}} {{Infobox AEOSchool | സ്ഥലപ്പേര്=XXXXXX | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{prettyurl|Maniyur North LPS}}
{{Infobox AEOSchool
| സ്ഥലപ്പേര്=മണിയൂര്‍
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്=16824
| സ്ഥാപിതവര്‍ഷം= 1936
| സ്കൂള്‍ വിലാസം=മണിയൂര്‍ പി ഒ,<br/>പയ്യോളി-വഴി
| പിന്‍ കോഡ്= 673523
| സ്കൂള്‍ ഫോണ്‍= 04962538022
| സ്കൂള്‍ ഇമെയില്‍=hmmnlps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= വടകര
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം=മലയാളം
| ആൺകുട്ടികളുടെ എണ്ണം= 27
| പെൺകുട്ടികളുടെ എണ്ണം= 40
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 67
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രധാന അദ്ധ്യാപകന്‍= സജീവന്‍.എം         
| പി.ടി.ഏ. പ്രസിഡണ്ട്=രജീഷ് കുമാര്‍.എന്‍         
| സ്കൂള്‍ ചിത്രം= 16824_maniyurnlp.png‎ ‎|
}}
................................
== ചരിത്രം ==
മണിയൂര്‍ ഗ്രാമപ‍ഞ്ചായത്തിലെ 13ാം വാര്‍‍ഡിലാണ് മണിയൂര്‍ നോര്‍ത്ത് എല്‍ പി സ്കൂള്‍.ഈ വിദ്യാലയം മണിയൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.മണിയൂര്‍ പഞ്ചായത്തിന് തെക്ക് കിഴക്ക് ഭാഗത്ത് കൂടി ഒഴുകുന്ന കുറ്റ്യാടിപ്പുഴ വിദ്യാലയത്തില്‍ നിന്നും ഒന്നര കി.മീ തെക്ക് ഭാഗത്ത് കൂടി ഒഴുകുന്നു.പ‍ഞ്ചായത്തിന്‍റെ ഈ ഭാഗം കാര്‍ഷിക വ്യവസായ മേഖലകള്‍ക്ക് വളരെയധികം പ്രാധാന്യം ഉള്ളതായിരുന്നു.കൃഷിയും കൈത്തൊഴിലുകളും മുഖ്യജീവിത ഉപാധിയാക്കിയ ജനവിഭാഗമായിരുന്നു ഈ ഭാഗത്ത് ഉണ്ടായിരുന്നത്.എന്നാല്‍ ഇപ്പോള്‍ സ്ഥിതി ആകെ മാറി.സേവനമേഖലകളിലും വിദേശതൊഴില്‍ രംഗത്തും ജീവിത ഉപാധി കണ്ടെത്തി.അതിനനുസരിച്ച് വിദ്യാഭ്യാസ സമീപനങ്ങളും മാറിയിരിക്കുന്നു.ഒരു കാലത്ത് മുഴുവന്‍ വിദ്യാര്‍ത്ഥികളും ഈ പ്രദേശത്ത് തന്നെ വിദ്യ അഭ്യസിച്ചിരുന്ന സ്ഥാനത്ത് ഇന്ന് അവരില്‍ നല്ല വിഭാഗം മറ്റു പ്രദേശത്തേക്ക് പോകുന്നു.
    1936-ല്‍  മലബാര്‍ ജില്ലാബോര്‍ഡിന്‍റെ കീഴിലായിരുന്നു ഈ വിദ്യാലയം ആദ്യം തു‍‍ടങ്ങിയത്.ആദ്യത്തെ മാനേജര്‍ കയനാണ്ടി കോമപ്പന്‍ എന്ന ആളായിരുന്നു.ചീരു ടീച്ചറും കൊറുന്പാത്തിടീച്ചറുമായിരുന്നു അന്നത്തെ അധ്യാപികമാര്‍.1941-ല്‍ മണിയൂര്‍ നോര്‍ത്ത് എല്‍ പി സ്കൂള്‍ എന്ന പേരിലായിരുന്നു പ്രവര്‍ത്തനം.അന്ന് 31 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും ഉണ്ടായിര്ന്നു.1947-ല്‍ സ്വാതത്ന്രദിനം സമുചിതമായി ആഘോഷിച്ചു.1949-ല്‍ പേര് മണിയൂര്‍ നോര്‍ത്ത് എല്‍ പി സ്കൂള്‍ എന്നാക്കി മാറ്റി.മണിയൂര്‍ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ എന്തുകൊണ്ടും നല്ല നിലവാരം പുലര്‍ത്തുന്ന വിദ്യാലയമായി ഈ വിദ്യാലയം പലപ്പോഴും സ്ഥാനം നേടിയിട്ടുണ്ട്.
      തനതായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ എന്നും മുന്നിലായിരുന്നു ഈ വിദ്യാലയം.കലാ-കായിക മേഖലകളില്‍ ഈ വിദ്യാലയം മുന്നിട്ടുനിന്നു.പ്രാദേശികരായ അധ്യാപകര്‍ വിദ്യാലയപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.പ‍ഞ്ചായത്ത് മുഖേന വിദ്യാഭ്യാസ മേഖലയില്‍ നിരവധി പരിപാടികള്‍ നടന്നിട്ടുണ്ട്.അക്കാദമിക മേഖലയില്‍വിവിധ മല്‍സര പരിപാ‍ടികള്‍ നടന്നിട്ടുണ്ട്.എല്ലാ വര്‍ഷവും എല്‍ എസ് എസ് വിജയം ഈ സ്കൂളിനെ തേടിയെത്താറുണ്ട്.ഇക്കഴിഞ്ഞ എല്‍ എസ് എസ് പരീക്ഷയില്‍ വ‍ടകര സബ് ജില്ലയില്‍ ഒന്നാം സ്ഥാനം നേ‍ടിയ സൗഖ്യ മ​ണിയൂര്‍ നോര്‍ത്ത് എല്‍ പി സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
3000-ത്തോളം പുസ്തകങ്ങളുള്ള സ്കൂള്‍ ലൈബ്രറി
കുടിവെള്ള സംവിധാനം
ഓരോ ക്ളാസിലും വായനമൂല
വൃത്തിയുള്ള കഞ്ഞിപ്പുര
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയിലറ്റുകള്‍
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
# സി.അപ്പുക്കുട്ടന്‍ നായര്‍
# ഇ.ശ്രീധരന്‍
# ഇ.മാലതി
# സി.പ്രഭാവതി
# പി.കെ.ശ്രീധരന്‍
# എം.പി.ശശികുമാര്‍ 
# വി.കെ.ജലജ
== നേട്ടങ്ങള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#സുനില്‍ചന്ദ്രന്‍
#കിരണ്‍ മനു
#ഷിബു.എസ്
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{prettyurl|XXXXXX}}
{{prettyurl|XXXXXX}}
{{Infobox AEOSchool
{{Infobox AEOSchool

16:08, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മണിയൂർ നോർത്ത് എൽ പി എസ്
വിലാസം
മണിയൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
19-01-2017Sheebakm

................................

ചരിത്രം

മണിയൂര്‍ ഗ്രാമപ‍ഞ്ചായത്തിലെ 13ാം വാര്‍‍ഡിലാണ് മണിയൂര്‍ നോര്‍ത്ത് എല്‍ പി സ്കൂള്‍.ഈ വിദ്യാലയം മണിയൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.മണിയൂര്‍ പഞ്ചായത്തിന് തെക്ക് കിഴക്ക് ഭാഗത്ത് കൂടി ഒഴുകുന്ന കുറ്റ്യാടിപ്പുഴ വിദ്യാലയത്തില്‍ നിന്നും ഒന്നര കി.മീ തെക്ക് ഭാഗത്ത് കൂടി ഒഴുകുന്നു.പ‍ഞ്ചായത്തിന്‍റെ ഈ ഭാഗം കാര്‍ഷിക വ്യവസായ മേഖലകള്‍ക്ക് വളരെയധികം പ്രാധാന്യം ഉള്ളതായിരുന്നു.കൃഷിയും കൈത്തൊഴിലുകളും മുഖ്യജീവിത ഉപാധിയാക്കിയ ജനവിഭാഗമായിരുന്നു ഈ ഭാഗത്ത് ഉണ്ടായിരുന്നത്.എന്നാല്‍ ഇപ്പോള്‍ സ്ഥിതി ആകെ മാറി.സേവനമേഖലകളിലും വിദേശതൊഴില്‍ രംഗത്തും ജീവിത ഉപാധി കണ്ടെത്തി.അതിനനുസരിച്ച് വിദ്യാഭ്യാസ സമീപനങ്ങളും മാറിയിരിക്കുന്നു.ഒരു കാലത്ത് മുഴുവന്‍ വിദ്യാര്‍ത്ഥികളും ഈ പ്രദേശത്ത് തന്നെ വിദ്യ അഭ്യസിച്ചിരുന്ന സ്ഥാനത്ത് ഇന്ന് അവരില്‍ നല്ല വിഭാഗം മറ്റു പ്രദേശത്തേക്ക് പോകുന്നു.

   1936-ല്‍  മലബാര്‍ ജില്ലാബോര്‍ഡിന്‍റെ കീഴിലായിരുന്നു ഈ വിദ്യാലയം ആദ്യം തു‍‍ടങ്ങിയത്.ആദ്യത്തെ മാനേജര്‍ കയനാണ്ടി കോമപ്പന്‍ എന്ന ആളായിരുന്നു.ചീരു ടീച്ചറും കൊറുന്പാത്തിടീച്ചറുമായിരുന്നു അന്നത്തെ അധ്യാപികമാര്‍.1941-ല്‍ മണിയൂര്‍ നോര്‍ത്ത് എല്‍ പി സ്കൂള്‍ എന്ന പേരിലായിരുന്നു പ്രവര്‍ത്തനം.അന്ന് 31 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും ഉണ്ടായിര്ന്നു.1947-ല്‍ സ്വാതത്ന്രദിനം സമുചിതമായി ആഘോഷിച്ചു.1949-ല്‍ പേര് മണിയൂര്‍ നോര്‍ത്ത് എല്‍ പി സ്കൂള്‍ എന്നാക്കി മാറ്റി.മണിയൂര്‍ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ എന്തുകൊണ്ടും നല്ല നിലവാരം പുലര്‍ത്തുന്ന വിദ്യാലയമായി ഈ വിദ്യാലയം പലപ്പോഴും സ്ഥാനം നേടിയിട്ടുണ്ട്.
      തനതായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ എന്നും മുന്നിലായിരുന്നു ഈ വിദ്യാലയം.കലാ-കായിക മേഖലകളില്‍ ഈ വിദ്യാലയം മുന്നിട്ടുനിന്നു.പ്രാദേശികരായ അധ്യാപകര്‍ വിദ്യാലയപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.പ‍ഞ്ചായത്ത് മുഖേന വിദ്യാഭ്യാസ മേഖലയില്‍ നിരവധി പരിപാടികള്‍ നടന്നിട്ടുണ്ട്.അക്കാദമിക മേഖലയില്‍വിവിധ മല്‍സര പരിപാ‍ടികള്‍ നടന്നിട്ടുണ്ട്.എല്ലാ വര്‍ഷവും എല്‍ എസ് എസ് വിജയം ഈ സ്കൂളിനെ തേടിയെത്താറുണ്ട്.ഇക്കഴിഞ്ഞ എല്‍ എസ് എസ് പരീക്ഷയില്‍ വ‍ടകര സബ് ജില്ലയില്‍ ഒന്നാം സ്ഥാനം നേ‍ടിയ സൗഖ്യ മ​ണിയൂര്‍ നോര്‍ത്ത് എല്‍ പി സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

3000-ത്തോളം പുസ്തകങ്ങളുള്ള സ്കൂള്‍ ലൈബ്രറി കുടിവെള്ള സംവിധാനം ഓരോ ക്ളാസിലും വായനമൂല വൃത്തിയുള്ള കഞ്ഞിപ്പുര ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയിലറ്റുകള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. സി.അപ്പുക്കുട്ടന്‍ നായര്‍
  2. ഇ.ശ്രീധരന്‍
  3. ഇ.മാലതി
  4. സി.പ്രഭാവതി
  5. പി.കെ.ശ്രീധരന്‍
  6. എം.പി.ശശികുമാര്‍
  7. വി.കെ.ജലജ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. സുനില്‍ചന്ദ്രന്‍
  2. കിരണ്‍ മനു
  3. ഷിബു.എസ്

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

മണിയൂർ നോർത്ത് എൽ പി എസ്
വിലാസം
XXXXXX
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലXXXXXX
വിദ്യാഭ്യാസ ജില്ല XXXXXX
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-2017Sheebakm

................................

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=മണിയൂർ_നോർത്ത്_എൽ_പി_എസ്&oldid=244559" എന്ന താളിൽനിന്ന് ശേഖരിച്ചത്