മംഗളം ഇ.എം.ആർ എച്ച്.എസ്സ്.എസ്സ്, ഏറ്റുമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
18:00, 31 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mangalamemrhss (സംവാദം | സംഭാവനകൾ)

ഫലകം:MANGALAM ENGLISH MEDIUM RESIDENTIAL HIGHER SECONDARY SCHOOL ETTUMANOOR

മംഗളം ഇ.എം.ആർ എച്ച്.എസ്സ്.എസ്സ്, ഏറ്റുമാനൂർ
വിലാസം
വെട്ടിമുകള്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
31-12-2009Mangalamemrhss



കോട്ടയം ജില്ലയിലെ ഏറ്റൂമാനൂര്‍ ഗ്രാമപഞ്ചായത്തില്‍ ഏറ്റുമാനൂര്‍ പാലാ റോഡില്‍ മങ്കരം കലുങ്കില്‍ നിന്നും 3 കി.മീ. അകലെയായി മംഗളം ഹില്‍സില്‍ സ്ഥിതി ചെയ്യുന്ന ഒരു അ​ണ്‍എയ്ഡഡ് വിദ്യാലയമാണ് മംഗളം ഇംഗ്ലീഷ് മീഡിയം റസിഡ൯ഷ്യല്‍ ഹയര്‍ സെക്ക൯ഡറി സ്ക്കള്‍.മംഗളം വാരിക,മംഗളം ദിനപത്രം തുടങ്ങിയവയുടെ സ്ഥാപകനായ ശ്രീ എം.സി.വര്‍ഗ്ഗീസാണ് 1985-ല്‍ ഈ സ്ക്കൂള്‍ സ്ഥാപിച്ചത്.

ചരിത്രം

1984 ഡിസംബര്‍ 2ന് ശ്രീ എം.സി.വര്‍ഗ്ഗീസ് സ്ക്കള്‍ കെട്ടിടത്തിനു തറക്കല്ലിട്ടു.1985-86 എല്‍.കെ.ജി.,യു.കെ.ജി. ആരംഭിച്ചു.അതേ വര്‍ഷം തന്നെ ഹൈസ്ക്കള്‍ വിഭാഗത്തില്‍ എട്ടാം ക്ലാസ്സും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

നൂതന പഠന സൗകര്യാര്‍ത്ഥമുള്ള 20 ക്ലാസ്സ്മുറികളും,അത്യാധുനിക സൗകര്യത്തോടുകൂടിയ മീഡിയ റൂമും സ്ക്കുളിനു​ണ്ട്.ഇരു നിലയോടു കൂടിയ വിശാലമായ കെട്ടിടത്തിലാണ് സ്ക്കുള്‍ പ്രവര്‍ത്തിക്കുന്നത്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. ഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍യ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="12.388294" lon="79.678345" type="satellite" zoom="9" width="350" height="350" controls="none"> 11.071469, 76.077017, MMET HS Melmuri 9.672338, 76.558743 MANGALAM EMRHSS ETTUMANOOR 9.677985, 76.574707, Mangalam College of Engineering Kottayam, Kerala </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.