"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/സഞ്ചാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സഞ്ചാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

20:18, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സഞ്ചാരി

ക‍ുഞ്ഞാശാനെ കൊറോണയെ
നിനക്കുണ്ടല്ലോ മറ്റൊരു വിളിപ്പേര്
കോവിഡ് 19 എന്ന സ്റ്റൈലൻ പേര്
നിനക്കുണ്ടോ കണ്ണുകൾ ?
നിനക്കുണ്ടോ കൈകളും കാലുകളും ?
എങ്കിലും നീ എവിടെയൊക്കെപ്പോയി
ഈ ലോകമാകെ നീ വ്യാപിച്ചില്ലേ
ഇവിടെമാകെ കണ്ടുകഴിഞ്ഞെങ്കിൽ
സ്ഥലം വിട്ട് പോയ്ക്കൂടെ
മഹാമാരിയെ കൊറോണയെ
 

ഹെലന പി.എസ്
2 എ ബി.വി.എച്ച്.എസ്.എസ്.നായരമ്പലം
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത