ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്

ശ്രീമതി സിന്ധു ടീച്ചറും മേരി ടീച്ചറും ഇതിന് നേതൃത്വം വഹിക്കുന്നു. ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങളും രചനാ മത്സരങ്ങളും നടത്തി വരുന്നു