"ബി. എഫ്. എം. എൽ. പി. എസ് മറുകിൽ/അക്ഷരവൃക്ഷം/വീണ്ടെടുക്കാം ആ നല്ല നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വീണ്ടെടുക്കാം ആ നല്ല നാളുകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| സ്കൂൾ കോഡ്= 44341
| സ്കൂൾ കോഡ്= 44341
| ഉപജില്ല=  കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  നെയ്യാറ്റിൻകര
| ജില്ല=  തിരുവനന്തപുരം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sai K shanmugam|തരം=കവിത}}

18:33, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വീണ്ടെടുക്കാം ആ നല്ല നാളുകൾ

ഒരു മഹാ വ്യാധി ഇന്നാഗോള ജനതയെ
വേട്ടയാടി പിടിക്കുമ്പോൾ
മറു മരുന്നൊന്നുമേ കാണാതെ നിശ്ചലം
വ്യഥ പൂണ്ടിരിക്കുന്നു നമ്മൾ
പല ദുരിതങ്ങളും നാം ഇതുപോലെ
ഒന്നായ് അതിജീവിച്ചതല്ലേ .....
ഏതു മതമായാലും ഏതു വേഷമായാലും
ഒരുമിച്ചു പോരാടാം ഒരുമയോടെ
കുറയരുത് ജാഗ്രത - ഉപേക്ഷിക്കണം ഭയം
കോവിഡ് കൊറോണയെ ഒന്നായ് തുരത്തണം
ദൂരങ്ങൾ പാലിച്ച് സൂക്ഷ്മത പുലർത്തിടുവിൻ
രോഗം മറയ്ക്കാതെ അറിയിച്ചീടേണം
രോഗി ആയാലോ കരുതൽ പുലർത്തണം
ലോകത്തെ മഹാ മാരിയിൽ നിന്ന് നാം കാക്കണം
അറിയാതെ എങ്കിലും നമ്മളാൽ ഈ ലോകം
മാറാ വിപത്തിനകപ്പെടല്ലേ ......
ആരോഗ്യ രക്ഷക്ക് നൽകും നിർദ്ദേശങ്ങൾ
പാലിച്ചിടാം മടിച്ചിടാതെ ....
കറുപ്പും വെളുപ്പും ജാതി ഭേതമില്ലാ
നീന്തുന്നു നാം രോഗ ശമനത്തിനായ്
ഈ ദുരന്തത്തിൻ കണ്ണി പൊട്ടിച്ചിടാം
അകലങ്ങൾ പാലിച്ച് ശ്രദ്ധയോടെ
വീണ്ടെടുക്കാം നമുക്ക് ആ നല്ല നാളുകൾ
വീണ്ടെടുക്കാം അമ്മയാം ഭൂമിയെ ...
 

ഷിഹാബ് മുഹമ്മദ്.എസ്.എസ്
1 A ബി.എഫ്.എം. എൽ.പി.എസ്. മറുകിൽ നെയ്യാറ്റിൻകര കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത