"ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്/അക്ഷരവൃക്ഷം/ ധീരതയോടെ മുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ധീരതയോടെ മുന്നേറാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

15:40, 4 മേയ് 2020-നു നിലവിലുള്ള രൂപം

ധീരതയോടെ മുന്നേറാം


കയ്യും വായും കഴുകേണം നമുക്ക് ഒന്നായ് മുന്നേറാം..
ദിനവും നമ്മൾ കുളിക്കേണം
ആരോഗ്യമുള്ളൊരു ജനതയ്ക്കായ്......
പരിസരം ശുചിയായി നിർത്തേണം...
പ്ലാസ്റ്റിക് പമ്പ കടത്തേണം...
ഒത്തൊരുമിച്ചൊരു കവചം
തീർക്കാൻ..
തന്നാലാവത് ചെയ്വേണം...
ശുചിയില്ലായ്മ എന്നും നമ്മുടെ നാശത്തിനെന്നത്
ഓർക്കേണം....
നല്ല നാളെയുടെ കാവൽ ആളാകാൻ...
ഒത്തൊരുമിച്ചു ശ്രമിച്ചീടാം..
നമുക്കൊന്നായ് മുന്നേറാം...

 

മുഹമ്മദ് ഹനാൻ എൻ കെ
1 ഡി ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്,മലപ്പുറം,താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത