ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്/അക്ഷരവൃക്ഷം/ഒരു വൈറസിനും പിടികൊടുക്കാത്ത എൻ ജന്മഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
17:22, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു വൈറസിനും പിടികൊടുക്കാത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു വൈറസിനും പിടികൊടുക്കാത്ത എൻ ജന്മഭൂമി

 പിടികൊടുക്കില്ലൊരിക്ക-
ലുമെന്റെ ജന്മഭൂമി.... ജന്മഭൂമി.... ജന്മഭൂമി.....
 ലോകത്തെ മുഴുവനും- കീഴടക്കിയ വില്ലാളി വീരൻ-കൊറോണയേ....
 കോവിഡ് -19 എന്ന- നിന്റെ ഓമനപ്പേരും നിന്റെ പേരും മായിച്ചിടും മലയാളി...
 കേരള നാട്ടിൽ നിനക്കിനി- അധികനാളില്ല.
 നിപ്പയെ ആട്ടിയ ഞങ്ങൾ-ശുചിത്വത്തിലൂടെ- ഓടിക്കും നിന്നെ.
 സർക്കാർ,പോലീസ്,ആരോഗ്യമന്ത്രി,ഡോക്ടർ,നഴ്സ് മറ്റുള്ള സേവകർ
എല്ലാവർക്കും ഞാന- റിയിക്കുന്നു നന്ദി...........
 കേരളം സുന്ദരം........
ഇന്നെന്റെ ജന്മഭൂമി
 എല്ലാ നാടിനും
 മാതൃഭൂമി..... മാതൃഭൂമി.....
        മാതൃഭൂമി

 

ഫാത്തിമ നെസ്‌ല. എം. കെ
6 ബി ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്,മലപ്പുറം,താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത