ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ ലെെബ്രറി കൗൺസിലും ദർശനം സാംസ്കാരികവേദിയും സംയുക്തമായി സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ കോഴിക്കോട് താലൂക്കിൽ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ റിൻഷിയ ഷെറിൻ സിപി വരച്ച ചിത്രം.