ബി.ഇ.എം.എച്ച്.എസ്സ്. വടകര/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഓണാഘോഷം

രോഗികൾക്കൊരു കൈത്താങ്ങ് ഓണക്കിറ്റിന്റെ വിതരണോദ്ഘാടനം മുൻസിപ്പൽ ചെയർമാൻ കെ. ശ്രീധരൻ നിർവ്വഹിക്കുന്നു.
31/8/2017 ന് ബി ഇ എം സ്ക്കൂളിൽ ഓണഘോഷം നടന്നു. അതിനെതുടർന്ന് സ്ക്കൂളിൽ സദ്യ ഉണ്ടായിരുന്നു.
രാവിലെ മണിക്ക് ആരംഭിച്ച ഓണാഘോഷ പരിപാടികൾ ഹെഡ്മിസ്ട്ര ഉദ്ഘാടനം ചെയ്തു.